Latest News - Page 48
കാഞ്ഞങ്ങാട്ടെ ടാങ്കർ അപകടം: കർശന നിയന്ത്രണങ്ങൾ : മൂന്ന് വാർഡുകൾക്ക് ഇന്ന് പ്രാദേശിക അവധി
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്തിൽ വ്യാഴാഴ്ച്ച അപകടത്തിൽപ്പെട്ട എൽ.പി.ജി ടാങ്കർ ഇന്ന് മാറ്റുന്നതിനാൽ പ്രദേശത്ത് ഗതാഗത...
മേഘ കമ്പനിയുടെ സൂപ്പര്‍ വൈസര്‍ പെരിയാട്ടടുക്കത്തെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍
ആന്ധ്ര കൊണ വില്ലേജിലെ മഡക്ക സിംഹ ചാലമ്മയുടെ മകന് മസ്ക ഗോവര്‍ധന റാവു ആണ് മരിച്ചത്
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഡയറ്റീഷ്യന് ശുപാര്‍ശ ചെയ്യുന്ന 7 ഭക്ഷണങ്ങള്‍
ചിട്ടയായതും ആരോഗ്യകരവുമായ ഭക്ഷണശീലം പിന്തുടര്ന്നാല് പ്രമേഹം പോലുള്ള അസുഖങ്ങളില്‍ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിച്ച്...
ആശങ്ക കൂട്ടി കനത്ത മഴ ; മണ്ണിടിച്ചില്‍ ഭീഷണിയില്‍ ജില്ലയിലെ നാല് കുന്നുകള്‍
കാസര്‍കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ മണ്ണിടിച്ചില്‍ സാധ്യത മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്കി....
എയര്‍ അറേബ്യയുടെ പിന്തുണയോടെ ദമ്മാം ആസ്ഥാനമായുള്ള പുതിയ ബജറ്റ് എയര്‍ലൈനിന് അംഗീകാരം നല്കി സൗദി അറേബ്യ
പ്രവാസികള്‍ക്കും ആശ്വാസം, ഒരുങ്ങുന്നത് 2,400 നേരിട്ടുള്ള തൊഴിലവസരങ്ങള്‍
ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന് എന്നിവര്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന 'മേനേ പ്യാര് കിയ' ചിത്രത്തിന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്
സ്പൈര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്
തിരുപ്പതിയിലേക്ക് യാത്ര പോയാലോ
ഇന്ത്യയിലുടനീളവും വിദേശത്തുമുള്ള ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് വെങ്കിടേശ്വര ക്ഷേത്രം സന്ദര്‍ശിക്കുന്നത്
കേരള ക്രിക്കറ്റ് ലീഗില്‍ തിളങ്ങാന്‍ തുളുനാട്ടില്‍ നിന്ന് നാല് താരങ്ങള്‍
കാസര്‍കോട്: കേരളാ ക്രിക്കറ്റ് ലീഗില്‍ മികവ് കാട്ടാന്‍ കാസര്‍കോട്ട് നിന്ന് നാല് താരങ്ങള്‍. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം...
ബലിതര്‍പ്പണം നടത്തി ആയിരങ്ങള്‍; തൃക്കണ്ണാട് ഭക്തരുടെ എണ്ണത്തില്‍ കുറവ്
ഉദുമ: കര്‍ക്കിടക വാവ്് ദിനത്തില്‍ പിതൃസ്മരണ പുതുക്കാന്‍ ബലിതര്‍പ്പണം നടത്തി ആയിരങ്ങള്‍. ഉത്തരകേരളത്തില്‍...
ലഹരിയെ തുടച്ചുനീക്കാന്‍ എന്തൊക്കെ ചെയ്യാം
നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും ഗുരുതരമായ സാമൂഹ്യപ്രശ്നങ്ങളില്‍ ഒന്നാണ് ലഹരി ഉപയോഗം. ലോകമെമ്പാടുമുള്ള യുവാക്കളുടെ...
ഞങ്ങളെ തനിച്ചാക്കി ഹനീഫാ, നീ ഇത്ര പെട്ടെന്ന് പോയ് കളഞ്ഞല്ലോ...
കഴിഞ്ഞ ദിവസം രാത്രി നെല്ലിക്കുന്ന് ജംഗ്ഷനില്‍ വെച്ച് കണ്ടപ്പോള്‍ വലിയ ഉത്സാഹത്തിലായിരുന്നല്ലോ നീ. എത്രനേരം നമ്മള്...
സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായി വിലയിലെ ഇടിവ്; പവന് 1000 രൂപ കുറഞ്ഞു
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതാണ് കേരളത്തിലും വില താഴാന്‍ കാരണം