Kerala - Page 47
ബോംബ് നിര്‍മ്മിച്ച വീട്ടില്‍ മാര്‍ട്ടിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി
കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ്...
സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്ട്ടിന് തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്
കൊച്ചി: കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്ട്ടിന് തന്നെയെന്ന് പൊലീസിന്റെ സ്ഥിരീകരണം. രാവിലെ 9.40ന്...
കളമശ്ശേരി സ്ഫോടനം: 12കാരി കൂടി മരിച്ചു; മരണം മൂന്നായി
കൊച്ചി: കളമശ്ശേരി കണ്വെന്ഷന് സെന്ററില്‍ ഇന്നലെ രാവിലെ യഹോവ സാക്ഷികളുടെ യോഗത്തിനിടെ നടന്ന സ്ഫോടനത്തില്‍ മരിച്ചവരുടെ...
ഐ.എന്‍.എല്‍ നേതാവ് ഡോ. എ.എ അമീന് അന്തരിച്ചു
കോഴിക്കോട്: ഇന്ത്യന്‍ നാഷണല്‍ ലീഗ് അഖിലേന്ത്യാ ട്രഷററും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഡോ. എ.എ അമീന് (67) അന്തരിച്ചു....
12 കിലോ കുങ്കുമപ്പൂവുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍
കണ്ണൂര്‍: രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 12 കിലോ കുങ്കുമപ്പൂവുമായി പരവനടുക്കം സ്വദേശി അറസ്റ്റില്‍. പരവനടുക്കത്തെ...
പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ. ടി. ശോഭീന്ദ്രന് അന്തരിച്ചു
കോഴിക്കോട്: പച്ചബുള്ളറ്റില്‍ പച്ച വേഷത്തില്‍ എത്തി പുഴകള്‍ക്കും മലകള്‍ക്കും പൂമ്പാറ്റകള്‍ക്കും പ്രകൃതിക്കും വേണ്ടി...
പി.വി. ഗംഗാധരന് അന്തരിച്ചു
കോഴിക്കോട്: പ്രമുഖ വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ പി.വി ഗംഗാധരന് (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ...
കണ്ണൂര്‍ ഉളിക്കലില്‍ കാട്ടാന ഓടിയ വഴിയില്‍ പ്രദേശവാസിയുടെ മൃതദേഹം; ചവിട്ടേറ്റ് ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയില്‍
കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ കാട്ടാന ഓടിയ വഴിയില്‍ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആത്രശ്ശേരി സ്വദേശി ജോസ്...
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1.8 കോടി രൂപയുടെ സ്വര്‍ണം പിടിച്ചു; കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1.8 കോടി രൂപയുടെ അനധികൃത സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശി...
ബുള്ളറ്റ് മോഷ്ടാവ് എ.ഐ ക്യാമറയില്‍ കുടുങ്ങി
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബൈക്ക് കവര്‍ന്ന് രക്ഷപ്പെടുകയായിരുന്ന പ്രതി എ.ഐ ക്യാമറയില്‍ കുടുങ്ങി....
നിയമന തട്ടിപ്പ് കേസില്‍ അഖില്‍ സജീവ് പിടിയില്‍
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അഖില്‍...
കാസര്‍കോട് സ്വദേശി കണ്ണൂരില്‍ സ്വര്‍ണവുമായി പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 88 ലക്ഷം രൂപ വില വരുന്ന 1517 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി...