Kerala - Page 215

പി.എം കെയര്‍ ഫണ്ട് ഉപയോഗിച്ച് വാക്സിന് സൗജന്യമായി നല്‍കണം; എ.എം ആരിഫ് എം.പി പ്രധാനമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു
ആലപ്പുഴ: രാജ്യത്ത് വാക്സിന് പൂര്‍ണമായും സൗജന്യമാക്കണമെന്നും പി എം കെയര്‍ ഫണ്ട് ഉപയോഗിച്ച് വാക്സിന് സൗജന്യമായി...

സുബീറ ഫര്‍ഹത്ത് വധം: ഹാന്‍ഡ് ബാഗും പ്രതിയുടെ വസ്ത്രവും കണ്ടെടുത്തു
മലപ്പുറം: വളാഞ്ചേരി സുബീറ ഫര്‍ഹത്ത് വധക്കേസില്‍ തെളിവെടുപ്പ് തുടരുന്നു. ഫര്‍ഹത്തിന്റെ ഹാന്‍ഡ് ബാഗും പ്രതിയുടെ വസ്ത്രവും...

പി. ജയരാജനെ അപായപ്പെടുത്താന്‍ ശ്രമമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വൈ പ്ലസ് കാറ്റഗറി സുരക്ഷക്ക് ഉത്തരമേഖലാ ഐ.ജി ഉത്തരവിട്ടു, കാസര്‍കോട്ടും കണ്ണൂരും പ്രത്യേക ജാഗ്രത വേണമെന്ന് നിര്‍ദേശം
കണ്ണൂര്‍: സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജനെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്....

സ്വര്‍ണവില പവന് 560 രൂപ വര്‍ധിച്ചു
കൊച്ചി: സ്വര്‍ണവില പവന് 560 രൂപ വര്‍ധിച്ചു. 35,880 രൂപയാണ് സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന്റെ വില. ചൊവ്വാഴ്ച വില...

ലോക്നാഥ് ബെഹ്റ ഒഴിയുന്നു; കേരളത്തില്‍ പുതിയ പോലീസ് മേധാവിയെ അമിത് ഷാ നിയമിക്കും; സാധ്യതാ പട്ടികയില്‍ 12 പേര്
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ കാലാവധി കഴിയാനിരിക്കെ പുതിയ ഡിജിപിയെ നിയമിക്കാനൊരുങ്ങി...

കരിപ്പൂരില്‍ സ്വര്‍ണക്കടത്തുകാര്‍ക്ക് സഹായം നല്‍കുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ; 14 ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസെടുത്തു
കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തുകാര്‍ക്ക് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ സഹായം നല്‍കിയിരുന്നതായി...

സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷം; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉന്നതല തല യോഗത്തില്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍...

സംസ്ഥാനത്ത് 19,577 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 861
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം...

സംസ്ഥാനത്ത് അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്, കാസര്‍കോട്ട് അടക്കം 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

കെ ടി ജലീലിന്റെ കൈകള്‍ ശുദ്ധമാണെന്ന് പാര്‍ട്ടിക്ക് ബോധ്യമുണ്ട്; നേരത്തെ രാജിവെച്ചതിനാല്‍ ഹൈക്കോടതി വിധിയില്‍ പ്രസക്തിയില്ല; അടുത്ത മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതിന് തടസമില്ലെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ
കൊച്ചി: കെ ടി ജലീല്‍ നേരത്തെ രാജിവെച്ചതാണെന്നും അതുകൊണ്ട് തന്നെ ഇപ്പോള്‍ വന്ന ഹൈക്കോടതി വിധിയില്‍ പ്രസക്തിയില്ലെന്നും...

ലോകായുക്ത ഉത്തരവില്‍ വീഴ്ചയില്ല; കെ ടി ജലീലിന് ഹൈക്കോടതിയിലും തിരിച്ചടി
കോഴിക്കോട്: ബന്ധു നിയമനക്കേസില്‍ മുന്‍മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനാണെന്ന ലോകായുക്ത ഉത്തരവില്‍ വീഴ്ചയില്ലെന്ന്...

'ലൗ ജിഹാദ്': വര്‍ഗീയത മാത്രം ഛര്‍ദിക്കുന്ന പി സി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഐ.എന്‍.എല്‍
കോഴിക്കോട്: പി സി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ നാഷണല്‍ ലീഗ് രംഗത്ത്. വിവിധ...













