Kerala - Page 209

വടകരയില്‍ കെ.കെ രമ വിജയത്തിലേക്ക്
കോഴിക്കോട്: വടകരയില്‍ ആര്.എം.പി സ്ഥാനാര്‍ഥി കെ.കെ രമ വിജയത്തിലേക്ക്. എട്ടായിരം വോട്ടുകള്‍ക്ക് മുന്നില്‍. എല്‍.ജെ.ഡി...

ആദ്യ വിജയം പേരാമ്പ്രയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്
പേരാമ്പ്ര: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ വിജയം പേരാമ്പ്രയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്. 5000ലേറെ...

തൃശൂരില്‍ സുരേഷ്ഗോപി വീണ്ടും മുന്നിലെത്തി; എന്‍.ഡി.എ മുന്നേറുന്നത് മൂന്നുസീറ്റില്‍
തിരുവനന്തപുരം: തൃശൂര്‍ നിയോജകമണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി നടന് സുരേഷ്ഗോപി വീണ്ടും മുന്നിലെത്തി. ഇതോടെ കേരളത്തില്‍...

കേരളത്തില്‍ എല്‍.ഡി.എഫ് തുടര്‍ ഭരണത്തിലേക്ക്; പിണറായിയും കെകെ ശൈലജയും കടകംപള്ളിയും വിജയത്തിലേക്ക് കുതിക്കുന്നു
തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യത്തെ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എല്‍.ഡി.എഫിന്...

ആദ്യഫലസൂചനകള്‍-എല്‍. ഡി.എഫ് 92 സീറ്റുകളിലും യു.ഡി.എഫ് 46 സീറ്റുകളിലും മുന്നില്‍; രണ്ട് സീറ്റുകളില്‍ എന്‍.ഡി.എ
തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫ് 92 സീറ്റുകളില്‍...

പാലായില്‍ ജോസ് കെ. മാണി പിന്നിലേക്ക്; കാപ്പന് 3000 വോട്ടിന് മുന്നില്‍
കോട്ടയം: പാലാ നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കേരളാകോണ്‍ഗ്രസിലെ ജോസ് കെ. മാണി പിന്നിലേക്ക്. യു.ഡി.എഫ്...

ഉദുമയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന് പെരിയ മുന്നില്‍
ഉദുമ: ഉദുമ നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന് പെരിയ മുന്നില്‍. 2724 വോട്ടിനാണ് ബാലകൃഷ്ണന്...

മഞ്ചേശ്വരത്ത് എ.കെ.എം അഷ്റഫ് മുന്നേറുന്നു
മഞ്ചേശ്വരം: മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പരുരോഗമിക്കുമ്പോള് യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലിംലീഗിലെ എ.കെ.എം...

മഞ്ചേശ്വരത്തും കോന്നിയിലും കെ സുരേന്ദ്രന് പിന്നില്‍; തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍
കാസര്‍കോട്: വോട്ടെണ്ണലിന്റെ ആദ്യസൂചനകള്‍ പുറത്തുവരുമ്പോള്‍ മഞ്ചേശ്വരത്തും കോന്നിയിലും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി...

ആദ്യഫലസൂചനകള്‍-എല്‍.ഡി.എഫ് 86 സീറ്റുകളിലും യു.ഡി.എഫ് 51 സീറ്റുകളിലും മുന്നില്‍; മൂന്ന് സീറ്റുകളില്‍ എന്‍.ഡി.എ
തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫ് 86 സീറ്റുകളില്‍...

ജോസ് കെ. മാണി മുന്നില്‍; പി.സി ജോര്‍ജ് പിന്നില്‍; കോട്ടയത്തെ പല മണ്ഡലങ്ങളിലും എല്‍.ഡി.എഫ് മുന്നേറ്റം
കോട്ടയം: പാലാ നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കേരളാകോണ്‍ഗ്രസിലെ ജോസ് കെ. മാണി മുന്നേറുന്നു. യു.ഡി.എഫ്...

പാലക്കാട്ടും നേമത്തും എന്‍.ഡി.എക്ക് മുന്‍തൂക്കം
തിരുവനന്തപുരം; വോട്ടെണ്ണലിന്റെ ആദ്യസൂചനകള്‍ പുറത്തുവരുമ്പോള്‍ പാലക്കാട്ടും നേമത്തും എന്‍.ഡി.എക്കാണ് മുന്‍തൂക്കം. നേമത്ത്...


















