Begin typing your search above and press return to search.
ആദ്യ വിജയം പേരാമ്പ്രയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്
പേരാമ്പ്ര: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ വിജയം പേരാമ്പ്രയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്. 5000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി.പി വിജയം ഉറപ്പിച്ചുകഴിഞ്ഞു. യു.ഡി.എഫിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.എച്ച് ഇബ്രാഹിം കുട്ടിക്കെതിരെയാണ് വിജയം.

Next Story