കോഴിക്കോട്: വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ഥി കെ.കെ രമ വിജയത്തിലേക്ക്. എട്ടായിരം വോട്ടുകള്‍ക്ക് മുന്നില്‍. എല്‍.ജെ.ഡി സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്‍ പിന്നിലാണ്. രക്തസാക്ഷി ടി.പി ചന്ദ്രശേഖരന്റെ ഭാര്യയായ കെ.കെ രമയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം സി.പി.എമ്മിനുണ്ടായിരുന്നു. എന്നാല്‍ സി.പി.എമ്മിനെ അമ്പരപ്പിച്ച് വന്‍വിജയത്തിലേക്കാണ് രമ കുതിക്കുന്നത്.