തിരുവനന്തപുരം: തൃശൂര്‍ നിയോജകമണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി നടന് സുരേഷ്ഗോപി വീണ്ടും മുന്നിലെത്തി. ഇതോടെ കേരളത്തില്‍ എന്‍.ഡി.എ മൂന്നുസീറ്റുകളില്‍ മുന്നേറ്റം നടത്തുകയാണ്. നേമം, പാലക്കാട്, തൃശൂര്‍ മണ്ഡലങ്ങളിലാണ് എന്‍.ഡി.എ പിടിമുറുക്കിയിരിക്കുന്നത്.