Kerala - Page 183

സംസ്ഥാനത്ത് 12,078 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 439
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12078 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 439 പേര്‍ക്കാണ് കോവിഡ്...

ഐ.എസ്.ആര്.ഒ. ചാരക്കേസ് ഗൂഢാലോചന: സി.ബി.ഐ. എഫ്.ഐ.ആര്. സമര്‍പ്പിച്ചു
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ. ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സിബി മാത്യൂസും ആര്.ബി. ശ്രീകുമാറും പ്രതികള്‍....

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് ദൃശ്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി വിനീഷ് ജയില്‍ കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
മലപ്പുറം: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെരിന്തല് മണ്ണയിലെ ദൃശ്യയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍...

യശ്വന്ത്പുര്‍-കണ്ണൂര്‍ എക്സ്പ്രസ് സര്‍വീസ് തുടങ്ങുന്നതില്‍ അനിശ്ചിതത്വം; മലബാര്‍ മേഖലയിലുള്ളവര്‍ ദുരിതത്തില്‍
കണ്ണൂര്‍: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ റൂട്ടുകളില്‍ ട്രെയിന്‍ സര്‍വീസ്...

ഒരു കോടിയിലധികം പേര്‍ക്ക് വാക്സിന് നല്കി കേരളം, മുന്നില്‍ സ്ത്രീകള്‍
തിരുവനന്തപുരം: കേരളത്തില്‍ ഒരു കോടിയിലധികം പേര് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്....

കെ സുധാകരന് അധ്യക്ഷനായതിന് ശേഷമുള്ള ആദ്യ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് കെ മുരളീധരന് വിട്ടുനിന്നു
തിരുവനന്തപുരം: കെ സുധാകരന് കെപിസിസി അധ്യക്ഷനായതിന് ശേഷമുള്ള ആദ്യ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് കെ...

ഇസ്ലാമിക് ബാങ്ക് മുസ്ലിമിന്റെ പണത്തിന് വേണ്ടി മാത്രമുള്ളതല്ല, ഹിന്ദു ബാങ്ക് വര്‍ഗീയ ധ്രുവീകരണത്തിനുള്ള സംഘ്പരിവാര്‍ അജണ്ടയാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്
ആലപ്പുഴ: ആര് എസ് എസിന്റെ ഹിന്ദു ബാങ്ക് പദ്ധതിക്കെതിരെ മുന്‍മന്ത്രി തോമസ് ഐസക്ക്. ഹിന്ദു ബാങ്ക് വര്‍ഗീയ...

സംസ്ഥാനത്ത് 12,787 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 590
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12787 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 590 പേര്‍ക്കാണ് ഇന്ന് കോവിഡ്...

'അപരാജിത ഈസ് ഓണ്‍ലൈന്‍'; സ്ത്രീധന-ഗാര്‍ഹിക പീഡന പരാതികളില്‍ കര്‍ശന നടപടി; പരാതി അറിയിക്കാന്‍ 9497996992 എന്ന നമ്പര്‍ ബുധനാഴ്ച മുതല്‍; 9497900999, 9497900286 നമ്പറുകളില്‍ കണ്ട്രോള് റൂമിലും ബന്ധപ്പെടാം
തിരുവനന്തപുരം: സ്ത്രീധന-ഗാര്‍ഹിക പീഡന പരാതികളില്‍ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍. വനിതകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍...

ഭാര്യയെ തല്ലുന്നത് ആണത്തമെന്നും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുത്, സ്ത്രീധനം സംസ്കാരത്തിന് യോജിക്കാത്തത്: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിലുള്ള ഗാര്‍ഹിക പീഡനങ്ങളും ഇതേതുടര്‍ന്നുള്ള ആത്മഹത്യകളും സംസ്ഥാനത്ത് വര്‍ധിക്കുന്ന...

സംസ്ഥാനത്ത് 2,26,780 ഡോസ് വാക്സിന് കൂടി എത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് 2,26,780 ഡോസ് വാക്സിന് കൂടി എത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,76,780 ഡോസ്...

മതസ്പര്‍ദ വളര്‍ത്തുന്ന പ്രസ്താവന നടത്തിയ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തിട്ട് രണ്ട് മാസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്തില്ലെന്ന് ആക്ഷേപം; പ്രതിഷേധവുമായി എസ്.ഡി.പി.ഐ
തൃശ്ശൂര്‍: മതസ്പര്‍ദ വളര്‍ത്തുന്ന പ്രസ്താവന നടത്തിയ ബിജെപി സംസ്ഥാന സമിതി അംഗം ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തിട്ട് രണ്ട്...















