Kerala - Page 180

സംസ്ഥാനത്ത് 13658 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 709
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 709 പേര്‍ക്കാണ് കോവിഡ്...

അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവി
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു....

ഒരു യൂണിറ്റ് പോലും ഉപയോഗിക്കാത്ത വീട്ടില്‍ എങ്ങനെ നൂറും ഇരുനൂറും രൂപ വൈദ്യുതി ബില്‍ വരുന്നു? പിന്നില്‍ കെ.എസ്.ഇ.ബിയുടെ കൊള്ളയോ? വസ്തുത ഇങ്ങനെ
തിരുവനന്തപുരം: ഒരു യൂണിറ്റ് പോലും ഉപയോഗിക്കാത്ത വീട്ടില്‍ എങ്ങനെ നൂറും ഇരുനൂറും രൂപ വൈദ്യുതി ബില്‍ വരുന്നു? ഇത്...

എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് ഇല്ല
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല. എസ്.സി.ഇ.ആര്.ടി...

'ഈ കാക്കമാരെയൊക്കെ ഇതിനകത്തേക്ക് കയറ്റിയാല്‍ എങ്ങനെയാ ശരിയാവാ...'; മുസ്ലിംകള്ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ യു.ഡി.എഫ് കൊച്ചി മണ്ഡലം ചെയര്മാന് രാജിവെച്ചു
കൊച്ചി: മുസ്ലിംകള്ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വിവാദത്തിലായ യു.ഡി.എഫ് കൊച്ചി മണ്ഡലം ചെയര്മാന്...

വിസ്മയയുടെ മരണം; കിരണ്‍കുമാറിനെ വിസമയ പഠിച്ചിരുന്ന കോളജിലും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി
കൊല്ലം: വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ വിസമയ പഠിച്ചിരുന്ന പന്തളം മന്നം ആയുര്‍വേദ മെഡിക്കല്‍ കോളജിലും...

മൃതദേഹം ഒരു മണിക്കൂര്‍ വീട്ടില്‍ വെക്കാം, മതാചാരപ്രകാരം ചടങ്ങുകള്‍ നടത്താം; മരണാനന്തരചടങ്ങുകളിലെ പ്രോട്ടോക്കോളില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ മരണാനന്തരചടങ്ങുകളിലെ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി....

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; സംസ്ഥാനം കര്‍ശന നിയന്ത്രണങ്ങളിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തിലേറെ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും പ്രാദേശിക ലോക്ക്ഡൗണ്‍...

സംസ്ഥാനത്ത് 13,550 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 570
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,550 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 570 പേര്‍ക്കാണ് ഇന്ന്...

ഷാഹിദ കമാലിന്റെ പേരിന് മുന്നിലെ ഡോക്ടര്‍ വ്യാജമെന്ന്; സംസ്ഥാന പോലീസ് മേധാവിക്ക് പരാതി
തിരുവനന്തപുരം: സംസ്ഥാന വനിതാ കമീഷന് അംഗം ഷാഹിദ കമാലിന്റെ പേരിന് മുന്നിലെ ഡോക്ടര്‍ വ്യാജമെന്ന് പരാതി. വ്യാജ വിദ്യാഭ്യാസ...

18 വയസിന് മുകളിലുള്ള എല്ലാവര്ക്കും മുന്‍ഗണനാ വ്യത്യാസമില്ലാതെ വാക്സിനേഷന്; സംസ്ഥാനത്ത് ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും മുന്‍ഗണനാ വ്യത്യാസമില്ലാതെ വാക്സിനേഷന് വിതരണം...

അബ്ദുല്ലക്കുട്ടിക്ക് പാകിസ്ഥാന് ബന്ധം, തന്റെ ജീവിതം സിനിമയാക്കും; പോലീസ് ചോദ്യ ചെയ്ത് വിട്ടയച്ചതിന് പിന്നാലെ പ്രതികരണവുമായി ഐഷ സുല്‍ത്താന
കൊച്ചി: പോലീസ് ചോദ്യ ചെയ്ത് വിട്ടയച്ചതിന് പിന്നാലെ ലക്ഷദ്വീപ് പോലീസിനെതിരെയും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി...

















