Kerala - Page 179

തിരുവനന്തപുരത്ത് മൃഗശാലയില്‍ ജീവനക്കാരന് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു
തിരുവനന്തപുരം: മൃഗശാലയില്‍ ജീവനക്കാരന് പാമ്പ് കടിയേറ്റ് മരിച്ചു. തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനായ കാട്ടാക്കട...

തലസ്ഥാനത്ത് ബീച്ചില്‍ രാത്രി നടക്കാനിറങ്ങിയ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം
തിരുവനന്തപുരം: തലസ്ഥാനത്ത് ബീച്ചില്‍ രാത്രി നടക്കാനിറങ്ങിയ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം. തിരുവനന്തപുരം...

പ്രവാസികളുടെ പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണം; വിദേശകാര്യ സെക്രട്ടറിക്ക് കേരളം കത്തയച്ചു
തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറിക്ക് കേരളം...

അന്വേഷണ ആവശ്യങ്ങള്‍ക്കായി ആധാര്‍ വിവരങ്ങള്‍ പങ്കിടാറില്ല; മലയാള സിനിമയില്‍ തെറ്റായി ചിത്രീകരിച്ചതിനെതിരെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ രംഗത്ത്
തിരുവനന്തപുരം: അന്വേഷണ ആവശ്യങ്ങള്‍ക്കായി ആധാര്‍ വിവരങ്ങള്‍ പങ്കിടാറില്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്...

സംസ്ഥാനത്ത് 12,868 പേര്‍ക്ക്കൂടി കോവിഡ്; കാസര്‍കോട്ട് 765
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 765 പേര്‍ക്കാണ് ഇന്ന്...

കെ.എസ്.ഇ.ബി ഓരോ ബില്ലിലും മീറ്റര്‍ വാടക ഈടാക്കുന്നതെന്തിന്? മീറ്റര്‍ വാടക എങ്ങനെ ഒഴിവാക്കാം
തിരുവനന്തപുരം: കെ.എസ്.ഇ.ബി മീറ്റര്‍ വാടക ഈടാക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരണം നടക്കുകയാണ്. ഓരോ...

എല്ലാ ഹൗസ് ബോട്ട് ഉടമകളെയും ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരും, രജിസ്ട്രേഷന്, ലൈസന്‍സ് തടസ്സങ്ങള്‍ പരിശോധിക്കും; മന്ത്രി അഹ്മദ് ദേവര്‍കോവില്‍ ഹൗസ് ബോട്ട് ഉടമകളുമായി ചര്‍ച്ച നടത്തി
ആലപ്പുഴ: തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ ഹൗസ് ബോട്ട് ഉടമകളുമായി ചര്‍ച്ച നടത്തി. എല്ലാ...

കൊച്ചി മെട്രോ വ്യാഴാഴ്ച മുതല്‍ ഓടിത്തുടങ്ങും; സര്‍വീസ് പുനരാരംഭിക്കുന്നത് 53 ദിവസത്തിന് ശേഷം
കൊച്ചി: കോവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. 53 ദിവസത്തിന്...

ഐ എസ് ആര് ഒ ചാരക്കേസ് ഗൂഡാലോചന; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി
കൊച്ചി: ഐ.എസ്.ആര്.ഒ ചാരക്കേസ് ഗൂഡാലോചനയുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി...

കാട്ടുമൃഗമാണെന്ന് കരുതി ആദിവാസി യുവാവിനെ വെടിവെച്ച കേസില്‍ പ്രതി അറസ്റ്റില്‍
ഇടുക്കി: കാട്ടുമൃഗമാണെന്ന് കരുതി ആദിവാസി യുവാവിനെ വെടിവെച്ച കേസില്‍ പ്രതി അറസ്റ്റിലായി. ഇടമലക്കുടി കീഴ്പത്തംകുടി...

രാജകുടുംബത്തിന് യു.ഡി.എഫ് ചാര്‍ത്തിയ 'കൊമ്പ്' എല്‍.ഡി.എഫും തുടരുന്നു; കേരളത്തിലെ രാജകുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്കുന്ന ആചാരം നിര്‍ത്തിക്കൂടെ; രൂക്ഷവിമര്‍ശനവുമായി അഡ്വ.ഹരീഷ് വാസുദേവന്‍
തിരുവനന്തപുരം: രാജകുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വര്‍ഷംതോറും പണം നല്‍കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വ.ഹരീഷ്...

തിരുവഞ്ചൂരിനെതിരായ വധഭീഷണിക്ക് പിന്നിലുള്ളവരെ വെളിപ്പെടുത്തി ഉമ്മന്‍ചാണ്ടി; സംഭവം അതീവ ഗൗരവതരമെന്ന് ചെന്നിത്തല
തിരുവനന്തപുരം: മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയ്ക്കെതിരായ വധഭീഷണിക്ക് പിന്നിലുള്ളവരെ...

















