Kerala - Page 156

ഡയറി ഫാം അടച്ചു പൂട്ടല്‍, സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫ് നീക്കം ചെയ്തത് തുടങ്ങിയ ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങള്‍ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഡയറി ഫാം അടച്ചു പൂട്ടല്‍,...

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്: 31 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഇ.ഡി സ്വത്തുക്കള്‍ കണ്ടുകെട്ടി. 31 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്....

സംസ്ഥാനത്ത് 23,260 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 330
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 330 പേര്‍ക്കാണ് ഇന്ന്...

സംസ്ഥാനത്ത് 22,182 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 280
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 280 പേര്‍ക്കാണ് ഇന്ന്...

വ്യാജ കാര്‍ഡ് ഉപയോഗിച്ച് എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ച കേസില്‍ കാസര്‍കോട് സ്വദേശികള്‍ അറസ്റ്റില്‍
കണ്ണൂര്‍: ബാങ്ക് എ.ടി.എമ്മുകളില്‍ നിന്ന് വ്യാജ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്ന കേസില്‍ കാസര്‍കോട്...

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം; മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു; സംയുക്ത വാര്‍ത്താസമ്മേളനവുമായി ഇമാമും ബിഷപ്പും
കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സംയുക്ത വാര്‍ത്താസമ്മേളനവുമായി ഇമാമും...

സംസ്ഥാനത്ത് 17,681 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 386
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,681 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 386 പേര്‍ക്കാണ്...

'മയക്ക് മരുന്നും കഞ്ചാവും ഉപയോഗിക്കുന്നവര്‍ സ്വന്തം മതത്തില്‍ പെട്ടവരില്‍ നിന്ന് തന്നെ വാങ്ങേണ്ടതാണ്'; നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. മയക്കു മരുന്നും...

തിരുവനന്തപുരം- കാസര്‍കോട് സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍പാത: പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ലൈന്‍ അതിവേഗ റെയില്‍പാതയ്ക്ക്...

വാക്സിനേഷന് പുരോഗമിക്കുന്നു; സംസ്ഥാനത്ത് 14 ലക്ഷം ഡോസ് വാക്സിന് കൂടി എത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷന് പ്രക്രിയ പുരോഗമിക്കുന്നു. 14 ലക്ഷം ഡോസ് വാക്സിന് കൂടി എത്തിയതായി ആരോഗ്യ...

സംസ്ഥാനത്ത് 15,876 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 261
സംസ്ഥാനത്ത് 15876 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 261 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കൂടി കോവിഡ്-19...

വിവാഹതട്ടിപ്പുവീരനായ കാസര്‍കോട് സ്വദേശി കോഴിക്കോട്ട് പിടിയില്‍
കോഴിക്കോട്: വിവാഹതട്ടിപ്പുവീരനായ കാസര്‍കോട് സ്വദേശിയെ കോഴിക്കോട് കല്ലായില്‍ വെച്ച് ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു....










