Kerala - Page 155

തിയേറ്ററുകള്‍ തുറന്നേക്കും; സാഹചര്യം അനുകൂലമെന്ന് മന്ത്രി
തിരുവനന്തപുരം: സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തിന് പിന്നാലെ സിനിമാ തിയേറ്ററുകളും തുറക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന്...

സംസ്ഥാനത്ത് 15,692 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 222
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 222 പേര്‍ക്കാണ് ഇന്ന്...

നാര്‍ക്കോട്ടിക് ജിഹാദ് വിവാദം അവസാനിപ്പിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: കേരളത്തില്‍ കെട്ടടങ്ങാതെ കിടക്കുന്ന നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ പ്രതികരണവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ്...

എല്ലാവര്ക്കും കൊട്ടാനുള്ള ചെണ്ടയല്ല ഇസ്ലാം; സര്‍ക്കാര്‍ വിദ്വേഷം പരത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയാണോ എന്ന് സംശയമുണ്ടെന്ന് ജിഫ്രി തങ്ങള്‍, മധ്യസ്ഥ ചര്‍ച്ചയല്ല തെറ്റായ വാദം ഉന്നയിച്ചവര്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്ന് കാന്തപുരം; നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് മുസ്ലിം നേതാക്കള്‍
കോഴിക്കോട്: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം മതനേതാക്കള്‍....

തിരുവോണം ബമ്പര്‍ 12 കോടി ടി ഇ 645465 എന്ന ടിക്കറ്റിന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബമ്പര്‍ സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ കരുനാപ്പള്ളി സബ് ഓഫീസില്‍ വിതരണം...

പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്തിയതിന് വരന്, രക്ഷിതാക്കള്‍, മഹല്ല് ഖാസി തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തു
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. മലപ്പുറം...

സംസ്ഥാനത്ത് 19,653 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 263
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 263 പേര്‍ക്കാണ്...

സ്കൂള്‍ തുറക്കാന്‍ വിപുലമായ പദ്ധതി; വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് പദ്ധതി തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും-മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സ്കൂള്‍ തുറക്കാന്‍ വിപുലമായ പദ്ധതി തയ്യാറായി വരുന്നതായി പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പുമന്ത്രി വി....

സംസ്ഥാനത്ത് 19,325 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 363
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 363 പേര്‍ക്കാണ്...

പ്രമുഖ മാധ്യമപ്രവര്ത്തകന് കെ.എം റോയ് അന്തരിച്ചു
കൊച്ചി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം റോയ് (85) അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ...

സംസ്ഥാനത്ത് കോളജുകള്‍ ഒക്ടോബര്‍ നാല് മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി
തിരുവനന്തപുരം: സംസ്ഥാനത്ത് കോളജുകള്‍ ഒക്ടോബര്‍ നാല് മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. കോവിഡ് വ്യാപനത്തെ...

ഹരിത വിഷയത്തില്‍ വാതിലടയ്ക്കാനായിട്ടില്ല; നീതി തേടി വരുന്നവര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് കെ പി എ മജീദ്
മലപ്പുറം: എം.എസ്.എഫില്‍ ഉയര്‍ന്നുവന്ന ഹരിത വിഷയത്തില്‍ നീതി തേടി വരുന്നവര്‍ക്ക് മുന്നില്‍ വാതില്‍...










