വെല്‍ഡിംഗ് സ്ഥാപന ഉടമ ഉറക്കത്തില്‍ മരിച്ചു
പെര്‍ള: വെല്‍ഡിംഗ് സ്ഥാപന ഉടമ ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. പെര്‍ള ബജക്കൂട്ലുവിലെ പരേതനായ മോണപ്പ...
തീരത്തോട് ചേര്‍ന്ന് കടലില്‍ വലയിടുന്നതിനിടയില്‍ തിരമാലയില്‍ പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു
കാഞ്ഞങ്ങാട്: തീരത്തോട് ചേര്‍ന്ന് കടലില്‍ വലയിടുന്നതിനിടയില്‍ തിരമാലയില്‍ പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. പുതിയവളപ്പ്...
മംഗളൂരുവിലെ ഗുണ്ടാനേതാവ് രാഘവേന്ദ്രയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍
മംഗളൂരു: മംഗളൂരുവിലെ ഗുണ്ടാനേതാവ് രാജ എന്ന രാഘവേന്ദ്രയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നവീനിനെ പൊലീസ് അറസ്റ്റ് ചെയ്തു....
ബിഹാറില്‍ ചിക്കമംഗളൂരു സ്വദേശിയായ സൈനികന് മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത; ബാഗിലുണ്ടായിരുന്ന പണം മോഷണം പോയെന്ന് കണ്ടെത്തി; പണത്തിന് വേണ്ടി നടത്തിയ കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍
ചിക്കമംഗളൂരു: ബിഹാറില്‍ കര്‍ണാടക ചിക്കമംഗളൂരു സ്വദേശിയായ സൈനികന് മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത. ചിക്കമംഗളൂരുവിലെ...
രാവണീശ്വരം വെല്‍ഫയര്‍ അസോസിയേഷന്
ഷാര്‍ജ: രാവണീശ്വരം വെല്‍ഫെയര്‍ അസോസിയേഷന്റെ ജനറല്‍ ബോഡി യോഗം ഷാര്‍ജയിലെ റോളയില്‍ റഫീക്കാസ് തട്ടുകടയില്‍ നടന്നു....
എരോല്‍ പ്രവാസി കൂട്ടായ്മ ലോഗോ പ്രകാശനം ചെയ്തു
ദുബായ്: എരോല്‍ പ്രവാസി കൂട്ടായ്മയുടെ ലോഗോ ദുബായ് പേള്‍ ക്രീക്ക് ഹോട്ടലില്‍ നടന്ന സംഗമത്തില്‍ നെല്ലറ ഗ്രൂപ്പ് ഓഫ്...
ശുചിത്വ പരിശോധനയില്‍ സ്റ്റാര്‍ പദവി നേടിയ സ്ഥാപനങ്ങള്‍ക്ക് കാസര്‍കോട് നഗരസഭയുടെ അനുമോദനം
കാസര്‍കോട്: ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുചിത്വ പരിശോധനയുടെ ഭാഗമായി സ്റ്റാര്‍ പദവി നേടിയ...
കളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് ചെളിക്കുളമായി
മേല്‍പറമ്പ്: ചെമ്മനാട് പഞ്ചായത്ത് അധീനതയിലുളള കളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസേന ചികിത്സ തേടിയെത്തുന്ന...
സ്കൂള്‍ പാചകപ്പുര ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് കുഡ്ലു ഗോപാലകൃഷ്ണ ഹൈസ്കൂളിന് അനുവദിച്ച...
ബാധ്യത രക്ഷിതാക്കള്‍ക്ക് കൂടിയാണ്...
ഇന്ന്, വിദ്യാഭ്യാസമെന്നത് ജീവിതമൂല്യങ്ങളുടെ സംസ്കരണം മാത്രമല്ലെന്നും ജീവിതോപാധി കൂടിയാണെന്നും തിരിച്ചറിഞ്ഞ കാലം....
പള്ളിക്കര റെയില്‍വേ മേല്‍പാലത്തിന്റെ ഗതി
കാസര്‍കോട് ജില്ലയിലെ ഏറ്റവുമൊടുവിലത്തെ റെയില്‍വേ മേല്‍പാലമാണ് നീലേശ്വരം പള്ളിക്കരയിലേത്. പടന്നക്കാട്ടും നീലേശ്വരത്തും...
ബംഗളൂരുവില്‍ നിന്ന് മംഗളൂരുവിലേക്ക് കാറില്‍ എം.ഡി.എം.എ കടത്തിയ മൂന്ന് കാസര്‍കോട് സ്വദേശികളും ബംഗളൂരു സ്വദേശിനിയായ യുവതിയും അറസ്റ്റില്‍
മംഗളൂരു: ബംഗളൂരുവില്‍ നിന്ന് മംഗളൂരുവിലേക്ക് വില്‍പ്പനയ്ക്കായി കാറില്‍ എം.ഡി.എം.എ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന...
Top Stories