രാവണീശ്വരം വെല്‍ഫയര്‍ അസോസിയേഷന്‍
ഷാര്‍ജ: രാവണീശ്വരം വെല്‍ഫെയര്‍ അസോസിയേഷന്റെ ജനറല്‍ ബോഡി യോഗം ഷാര്‍ജയിലെ റോളയില്‍ റഫീക്കാസ് തട്ടുകടയില്‍ നടന്നു. പ്രസിഡണ്ട് രാഘവന്‍ മുക്കുട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കൂട്ടക്കനി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. 2020-22 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ബാലകൃഷ്ണന്‍ അവതരിപ്പിച്ചു. ട്രഷറര്‍ സന്തോഷ് രാമഗിരി വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. 2022-24 വര്‍ഷത്തെ പുതിയ ഭാരവാഹികളായി പ്രസിഡണ്ടായി മുരളീധരന്‍ കെ.പി, സെക്രട്ടറിയായി ബാലകൃഷ്ണന്‍ കൂട്ടക്കനി, ട്രഷററായി പ്രിയേഷ് മാക്കിയും, വൈസ് പ്രസിഡണ്ടുമാരയി അനിലന്‍ കെ.വി, ജിജേഷ് തന്നോട്ടും ജോയിന്റ് […]

ഷാര്‍ജ: രാവണീശ്വരം വെല്‍ഫെയര്‍ അസോസിയേഷന്റെ ജനറല്‍ ബോഡി യോഗം ഷാര്‍ജയിലെ റോളയില്‍ റഫീക്കാസ് തട്ടുകടയില്‍ നടന്നു. പ്രസിഡണ്ട് രാഘവന്‍ മുക്കുട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കൂട്ടക്കനി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. 2020-22 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ബാലകൃഷ്ണന്‍ അവതരിപ്പിച്ചു. ട്രഷറര്‍ സന്തോഷ് രാമഗിരി വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. 2022-24 വര്‍ഷത്തെ പുതിയ ഭാരവാഹികളായി പ്രസിഡണ്ടായി മുരളീധരന്‍ കെ.പി, സെക്രട്ടറിയായി ബാലകൃഷ്ണന്‍ കൂട്ടക്കനി, ട്രഷററായി പ്രിയേഷ് മാക്കിയും, വൈസ് പ്രസിഡണ്ടുമാരയി അനിലന്‍ കെ.വി, ജിജേഷ് തന്നോട്ടും ജോയിന്റ് സെക്രട്ടറിമാരായി സുബേഷ് മുക്കുട്, ശ്രീനാഥ് തന്നൊട്ടും, ജോയിന്റ് ട്രഷററായി അനീഷ് വാണിയംപാറയെയും തിരഞ്ഞെടുത്തു.