എരോല്‍ പ്രവാസി കൂട്ടായ്മ ലോഗോ പ്രകാശനം ചെയ്തു
ദുബായ്: എരോല്‍ പ്രവാസി കൂട്ടായ്മയുടെ ലോഗോ ദുബായ് പേള്‍ ക്രീക്ക് ഹോട്ടലില്‍ നടന്ന സംഗമത്തില്‍ നെല്ലറ ഗ്രൂപ്പ് ഓഫ് ക്യാമ്പനിസ് മാനേജിങ് ഡയറക്ടര്‍ ശംസുദ്ദീന്‍ നെല്ലറ പ്രകാശനം ചെയ്തു. ചെയര്മാന് കബീര്‍.പി അധ്യക്ഷത വഹിച്ചു. സിറാജ് ഉമര്‍ കൂരാറ ക്ലാസ് അവതരിപ്പിച്ചു. ലോഗോ ഡിസൈന്‍ ചെയ്ത മുഹമ്മദ് ഷമീലിനുള്ള സ്വര്‍ണ നാണയം ശംസുദ്ദീന്‍ നെല്ലറ കൈമാറി. റമദാനില്‍ നടത്തിയ ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വേദിയില്‍ വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികളും, മുതിര്‍ന്നവരുടെ കൈമുട്ടിപ്പാട്ടും ഉണ്ടായിരുന്നു. സൗഹൃദ […]

ദുബായ്: എരോല്‍ പ്രവാസി കൂട്ടായ്മയുടെ ലോഗോ ദുബായ് പേള്‍ ക്രീക്ക് ഹോട്ടലില്‍ നടന്ന സംഗമത്തില്‍ നെല്ലറ ഗ്രൂപ്പ് ഓഫ് ക്യാമ്പനിസ് മാനേജിങ് ഡയറക്ടര്‍ ശംസുദ്ദീന്‍ നെല്ലറ പ്രകാശനം ചെയ്തു. ചെയര്മാന് കബീര്‍.പി അധ്യക്ഷത വഹിച്ചു. സിറാജ് ഉമര്‍ കൂരാറ ക്ലാസ് അവതരിപ്പിച്ചു. ലോഗോ ഡിസൈന്‍ ചെയ്ത മുഹമ്മദ് ഷമീലിനുള്ള സ്വര്‍ണ നാണയം ശംസുദ്ദീന്‍ നെല്ലറ കൈമാറി. റമദാനില്‍ നടത്തിയ ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വേദിയില്‍ വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികളും, മുതിര്‍ന്നവരുടെ കൈമുട്ടിപ്പാട്ടും ഉണ്ടായിരുന്നു. സൗഹൃദ വിരുന്നോടെ പരിപാടി സമാപിച്ചു. അബ്ദുറഹ്മാന് എരോല്‍ സ്വാഗതവും, അബ്ദുറഹ്മാന് കറാമ നന്ദിയും അറിയിച്ചു.