കാര്‍ഷിക രംഗത്ത് മാതൃക സൃഷ്ടിച്ച് പെരിങ്ങാനത്തെ വിസ്മയ കരുണാകരന്
പള്ളത്തിങ്കാല്‍: സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിടത്തിലേക്ക് എന്ന സന്ദേശത്തിന്റെ ഭാഗമായി പാട്ടത്തിനെടുത്ത ഒരേക്കര്‍...
നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
മഞ്ചേശ്വരം: 15ല്‍ പരം കേസുകളില്‍ പ്രതിയായ മിയാപദവ് സ്വദേശിയെ മഞ്ചേശ്വരം പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മിയാപദവിലെ...
ജോയിന്റ് കൗണ്‍സില്‍ വനിതാ മുന്നേറ്റ ജാഥ ജുലായ് 4ന് തുടങ്ങും
കാസര്‍കോട്: ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമ്മിറ്റി ജുലായ് 4 മുതല്‍ 22 വരെ നടത്തുന്ന ഉണര്‍വ്-വനിതാ മുന്നേറ്റ ജാഥ...
മാര്‍ഗമുണ്ട്; നടപ്പാക്കാന്‍ മനസ്സില്ലെന്ന് മാത്രം
കെ.എസ്.ആര്.ടി.സിയിലെ പ്രതിസന്ധിയും ശമ്പളമുടക്കവും വളരെ ഗൗരവത്തോടെയാണ് കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ശമ്പളം...
ദുബായില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെര്‍ക്കളയിലെ യുവാവ് മരിച്ചു
ചെര്‍ക്കള: ദുബായില്‍ വീണ് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെര്‍ക്കള വി.കെ പാറയിലെ...
മലയോര ഹൈവേ ചുവപ്പുനാടയില്‍ കുടുങ്ങരുത്
മലയോര ഹൈവേ പറഞ്ഞു കേട്ടിട്ട് വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു. ഇപ്പോഴും ഇത് ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കയാണ്. ദേശീയപാത...
ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി ജില്ലാ പൊലീസിന്റെ ക്രിക്കറ്റ് മത്സരം
കാസര്‍കോട്: ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി കാസര്‍കോട് ജില്ലാ പൊലീസ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരത്തിന്...
മുഹമ്മദ് ഹാജി
കുണിയ: കുണിയയിലെ പൗര പ്രമുഖന് കെ.എസ് മുഹമ്മദ് ഹാജി (72) അന്തരിച്ചു. കുണിയ ഷറഫുല്‍ ഇസ്ലാം ജമാഅത്തിന്റെ പ്രസിഡണ്ട്,...
രമേശന്
അടുക്കത്ത്ബയല്‍: തായലപുരയിലെ രമേശന് ഡ്രൈവര്‍ (64) അന്തരിച്ചു. ഭാര്യ: ജയന്തി. മക്കള്‍:സന്ദീപ്, സന്ധ്യ. മരുമക്കള്‍: അനിത,...
കെ. ചെറിയോന് നായര്‍
ബദിയടുക്ക: കറുവള്‍ത്തടുക്ക ബെള്ളൂരിലെ കെ. ചെറിയോന് നായര്‍ (81) അന്തരിച്ചു. ഭാര്യ: ഇ. കാര്‍ത്യായനി. മക്കള്‍: ഇ. പ്രേമലത,...
പാര്‍വ്വതി
വിദ്യാനഗര്‍: കൊല്ലങ്കാന അര്ത്തല 'മന്ദാര' നിലയത്തില്‍ പാര്‍വ്വതി (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞപ്പ നായ്ക്....
പാലക്കുന്ന് സ്കൂളില്‍ നിന്ന് മോഷണം പോയത് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന 14 ടാബുകള്‍
പാലക്കുന്ന്: പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്ന് മോഷണം പോയത് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന 14...
Top Stories