Editorial - Page 59

എല്ലാവര്ക്കും ഭക്ഷണം; യാഥാര്‍ത്ഥ്യമാവണം
മറ്റെന്തൊക്കെ ഉണ്ടായാലും ശരി മനുഷ്യന്റെ ആവശ്യങ്ങളുടെയെല്ലാം അടിസ്ഥാനമായി ഭക്ഷണവും അതിന്റെ ലഭ്യതയും നിലനില്ക്കുന്നു....

മെഡിക്കല്‍ കോളേജ്; ഇതും പാഴ്വാക്കാവരുത്
ഏതാനും ദിവസം മുമ്പ് ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിക്കുകയുണ്ടായി. ആറുമാസത്തിനകം...

കര്‍ഷക സമരത്തിന്റെ ഐതിഹാസിക വിജയം
കര്‍ഷക സമരത്തിന് മുമ്പില്‍ കേന്ദ്രം കീഴടങ്ങിയതോടെ ഒരു വര്‍ഷത്തിലേറെയായി കര്‍ഷകര്‍ നടത്തിവന്ന സമരം ചരിത്രത്തില്‍ ഇടം...

അനധികൃത കയ്യേറ്റങ്ങള്‍ അനുവദിക്കരുത്
റോഡരികിലെ അനധികൃത കയ്യേറ്റങ്ങള്‍ക്ക് കയ്യും കണക്കുമില്ല. റോഡ് കയ്യേറി കൊടിമരങ്ങളും കമാനങ്ങളും സ്തൂപങ്ങളുമൊക്കെ...

വന്യജീവി അക്രമം; നഷ്ടപരിഹാരം നല്‍കണം
കഴിഞ്ഞ ഏപ്രില്‍ മുതല്‍ കേരളത്തിന്റെ മലയോരമേഖലകളില്‍ വന്യജീവി അക്രമത്തില്‍ 52 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്....

കോവിഡ്: വാക്സിന് എടുക്കാത്തവര്‍ എടുക്കണം
കോവിഡിന്റെ തീവ്രത കുറഞ്ഞുവരികയാണെന്നത് ആശ്വാസം തരുന്ന കാര്യമാണ്. എന്നാല്‍ കോവിഡിനെതിരെയുള്ള കുത്തിവെപ്പ് എടുക്കാതെ...

വായുമലിനീകരണം; ഡല്‍ഹി പാഠമാകണം
വിഷപ്പുകയില്‍ ഇന്ദ്രപ്രസ്ഥം നിശ്ചലമായിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ സ്കൂളുകളും ഓഫീസുകളും ഒരാഴ്ചത്തേക്ക്...

മണ്ണെണ്ണയും കിട്ടാക്കനിയാവുന്നു
പെട്രോളിനും ഡീസലിനും പാചകവാതകത്തിനും പുറമെ മണ്ണെണ്ണയുടെ വിലയും കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം...

ക്വാറികള്‍ നിയന്ത്രിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമാവും
പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും ഭൂമി തുരന്നുള്ള ഖനനത്തിന് അനുമതി നല്കിക്കൊണ്ടേയിരിക്കുന്നു. ഇത്...

വനഭൂമി കയ്യേറ്റം തടയാന്‍ കര്‍ശന നടപടി വേണം
സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ സ്വകാര്യ വ്യക്തികള്‍ കയ്യേറിയത് 990 ഹെക്ടര്‍ വനഭൂമിയാണത്രെ. വനമേഖലയോട് ചേര്‍ന്ന...

തീവണ്ടിയിലെ ഭിക്ഷാടനം
തീവണ്ടികളില്‍ യാത്രക്കാരെ ശല്യപ്പെടുത്തികൊണ്ടുള്ള ഭിക്ഷാടനം വര്‍ധിച്ചുവരികയാണ്. കോവിഡ് കാലത്ത് റെയില്‍വെ അധികൃതര്‍...

തീവണ്ടികള്‍ കോവിഡിന് മുമ്പുണ്ടായതുപോലെ പുനഃസ്ഥാപിക്കണം
കോവിഡിന്റെ വലിയ ഭീതി ഒഴിവായതോടെ ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങിയിരിക്കയാണ്. സ്വകാര്യ ബസുകളും...

