Editorial - Page 44

അഴിമതിക്കാര്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുന്നത് തടയണം
അഴിമതിക്കാരും കൈക്കൂലിക്കാരും ഏറെയുള്ള സമൂഹത്തിലാണ് നമ്മള് ജീവിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച്...

നിരോധിത മരുന്നുകള്‍ വിപണിയിലെത്തുന്നത് തടയണം
നിരോധിക്കപ്പെട്ടതും ഗുണനിലവാരം കുറഞ്ഞതുമായ മരുന്നുകള്‍ ഇപ്പോഴും വിപണിയിലുണ്ടെന്ന വിവരം ഏറെ ആശങ്കയുളവാക്കുകയാണ്....

മന്ത് രോഗ വ്യാപനത്തിനെതിരെ ജാഗ്രത വേണം
കാസര്‍കോട് ജില്ലയില്‍ അതിഥിതൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം വ്യാപിക്കുകയാണെന്ന വിവരം ഏറെ ആശങ്കയുയര്‍ത്തുന്നതാണ്. കഴിഞ്ഞ...

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കര്‍ശനമായി തടയണം
നിര്‍ധന കുടുംബങ്ങള്‍ക്ക് റേഷന്‍ കടകളിലൂടെ ലഭിക്കുന്ന സൗജന്യ അരി അടക്കമുള്ള സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക്...

ഉള്‍നാടന്‍ മേഖലകളിലെ യാത്രാദുരിതത്തിന് പരിഹാരം കാണണം
കാസര്‍കോട് ജില്ലയിലെ ഉള്‍നാടന്‍ മേഖലകളിലും മലയോരപ്രദേശങ്ങളിലും യാത്രാദുരിതം രൂക്ഷമായി തുടരുകയാണ്. കെ.എസ്.ആര്.ടി.സി ബസ്...

പഴകിയ മീനുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കടുത്തനടപടി വേണം
കാസര്‍കോട് ജില്ലയില്‍ വീണ്ടും പഴകിയതും ഫോര്‍മാലിന്‍ എന്ന മാരക രാസവസ്തു കലര്‍ത്തിയതുമായ മീനുകള്‍ വില്‍ക്കുകയാണെന്ന...

ഈ വിപത്തില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കണം
വളരെ ഞെട്ടലുളവാക്കുന്ന ഒരു വിവരമാണ് കോഴിക്കോട് ജില്ലയില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. കോഴിക്കോട് അഴിയൂരില്‍...

പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കരുത്
കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷയായ പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഒരു...

അതിര്‍ത്തിപ്രദേശങ്ങളിലെ സ്കൂളുകളെ അവഗണിക്കരുത്
കാസര്‍കോട് ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കടുത്ത അവഗണന നേരിടുകയാണ്. ഭാഷാന്യൂനപക്ഷങ്ങള്...

ടാറ്റാ ആസ്പത്രി നിലനിര്‍ത്തണം
കോവിഡ് രൂക്ഷമായിരുന്ന സമയത്ത് കോവിഡ് ചികിത്സക്കായി സര്‍ക്കാരുമായി സഹകരിച്ചുകൊണ്ട് ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ച ആസ്പത്രി...

കുട്ടികളുടെ സുരക്ഷയില്‍ അലംഭാവമരുത്
കേരളത്തില്‍ ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന വിവരം തികച്ചും ആശങ്കാജനകമാണ്. പൂര്‍ണമായും...

ശാസ്ത്രീയമായ മാലിന്യസംസ്കരണം എല്ലായിടങ്ങളിലും വേണം
കാസര്‍കോട് ജില്ല നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിലൊന്ന് മാലിന്യപ്രശ്നമാണ്. പൊതുസ്ഥലങ്ങളിലും സ്വകാര്യവ്യക്തികളുടെ...








