എന്‍. ബാബു
കാഞ്ഞങ്ങാട്: പുതുക്കൈ നരിക്കാട്ടെ ഞെക്ലിയില്‍ എന്‍. ബാബു(41) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പരേതനായ...
മഹാകവി പി. സ്മാരക സമിതി സാഹിത്യ പുരസ്ക്കാരം സി. രേഷ്മയ്ക്ക്
കാഞ്ഞങ്ങാട്: മഹാകവി സ്മാരക സമിതി ഏര്‍പ്പെടുത്തിയ പി. സാഹിത്യ പുരസ്ക്കാരത്തിന് പെരുമ്പടവ് സ്വദേശിനി സി. രേഷ്മ അര്‍ഹയായി....
മഹാകവി പി. സ്മാരക ട്രസ്റ്റ് കവിതാ പുരസ്ക്കാരം മാധവന് പുറച്ചേരിക്ക്
കാഞ്ഞങ്ങാട്: മഹാകവി പി.സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഇരുപത്തിയെട്ടാമത് മഹാകവി പി. സ്മാരക കവിതാ പുരസ്ക്കാരത്തിന് കവി...
നിറഞ്ഞ സദസ് സാക്ഷി; അസ്ഹറുദ്ദീനും ശ്രീഹരി എസ്. നായര്‍ക്കും തളങ്കര ഹസ്സന്‍കുട്ടി ഫൗണ്ടേഷന് അനുമോദനം
കാസര്‍കോട്: ചരിത്രത്തിലാദ്യമായി കേരള രഞ്ജി ടീം ഫൈനലിലേക്ക് എത്തിയ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കേരളത്തിന്റെ...
പാദൂര്‍ ട്രോഫി: മത്സരം സമനിലയില്‍; ഭാഗ്യം മിറാക്കിളിനെ തുണച്ചു
മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പിന്റെയും ചന്ദ്രഗിരി ക്ലബ്ബ് മേല്‍പ്പറമ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ വെല്‍ഫിറ്റ്...
കുമ്പള എക്സൈസ് കെട്ടിടത്തില്‍ നിന്ന് തിരിയാന്‍ ഇടമില്ല; കേസുകളില്‍പെട്ട വാഹനങ്ങള്‍ നിറഞ്ഞത് തലവേദനയാകുന്നു
കുമ്പള: മയക്കുമരുന്ന്-മദ്യക്കടത്ത് സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ കുമ്പള എക്സൈസ് സംഘം ശക്തമായ നടപടി സ്വീകരിക്കുമ്പോഴും...
പുഴകളും ജലസ്രോതസുകളും വറ്റിവരണ്ടു; ഗ്രാമീണ പ്രദേശങ്ങളില്‍ കുടിവെള്ളത്തിനായി നെട്ടോട്ടം
പെര്‍ള: പുഴകളും ജലസ്രോതസുകളും വറ്റിവരണ്ടു. ജലം കിട്ടാക്കനിയായി മാറി. ഇതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. തെങ്ങ്, കവുങ്ങ്, വാഴ,...
കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന് കുടുംബ സുരക്ഷാ പദ്ധതി വിതരണം ചെയ്തു
കാസര്‍കോട്: കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത കുടുംബ സുരക്ഷാ പദ്ധതിയില്‍...
ഹനീഫ് മൊഗ്രാല്‍
മൊഗ്രാല്‍: മൊഗ്രാല്‍ ചളിയങ്കോട് കെ.കെ റോഡിലെ പരേതനായ എച്ച്.എ അന്തുഞ്ഞിയുടെയും ഖദീജയുടെയും മകന് ഹനീഫ് മൊഗ്രാല്‍(58)...
ഹംസ ഹാജി കുഞ്ഞിപ്പാറ
നെല്ലിക്കട്ട: പൈക്കയിലെ പൗരപ്രമുഖനും പഴയകാല മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനുമായ ഹംസ ഹാജി കുഞ്ഞിപ്പാറ(83) അന്തരിച്ചു....
കുഴികള്‍ നികത്താന്‍ വൈകരുത്
മഴക്കാലം വരാന്‍ ഇനി അധികനാളില്ല. കാസര്‍കോട് ജില്ലയില്‍ റോഡ് ഗതാഗതത്തിന് ഭീഷണിയായി നിരവധി കുഴികള്‍...
പി. അജിത് കുമാര്‍ മികച്ച പൊലീസ് ഓഫീസര്‍
കാഞ്ഞങ്ങാട്: ജില്ലയിലെ മികച്ച പൊലീസ് ഓഫീസറായി ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി. അജിത് കുമാറിനെ തിരഞ്ഞെടുത്തു. കുറ്റാന്വേഷണ...
Top Stories