ഹനീഫ് മൊഗ്രാല്‍

മൊഗ്രാല്‍: മൊഗ്രാല്‍ ചളിയങ്കോട് കെ.കെ റോഡിലെ പരേതനായ എച്ച്.എ അന്തുഞ്ഞിയുടെയും ഖദീജയുടെയും മകന്‍ ഹനീഫ് മൊഗ്രാല്‍(58) അന്തരിച്ചു. ഭാര്യ: സുഹ്റ. മക്കള്‍: അല്‍ഫീസ് സഹല, അസ്ലഹ് (ഡിഗ്രി വിദ്യാര്‍ത്ഥി, അലോഷ്യസ് കോളേജ് മംഗളൂരു). സഹോദരങ്ങള്‍: യഹ്‌യ മൊഗ്രാല്‍, ഫാത്തിമ മൈമൂന, റംല.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it