എന്‍. ബാബു

കാഞ്ഞങ്ങാട്: പുതുക്കൈ നരിക്കാട്ടെ ഞെക്ലിയില്‍ എന്‍. ബാബു(41) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പരേതനായ കുഞ്ഞമ്പുവിന്റെയും എന്‍. മാധവിയുടെയും മകനാണ്. ഭാര്യ: മോഹിനി. മക്കള്‍: ഇശാന്‍, വേദിക. സഹോദരങ്ങള്‍: പുഷ്പ, ശോഭന, പ്രേമ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it