ബോവിക്കാനത്ത് ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തി
ബോവിക്കാനം: ലഹരി മാഫിയകളെ സംരക്ഷിക്കുന്ന നിലപാടാണ് മുളിയാറില്‍ സി.പി.എം എക്കാലവും സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്ന്...
കാസര്‍കോട് ബീച്ച് റോഡിന് ജസ്റ്റിസ് യു.എല്‍ ഭട്ടിന്റെ പേരിടണം-സി.പി.ഐ
കാസര്‍കോട്: കാസര്‍കോട്ടെ ഒരു കാലത്തെ രാഷ്ട്രീയ, സാംസ്കാരിക പ്രമുഖരിലൊരാളും പഞ്ചായത്ത് പ്രസിഡണ്ടും കാസര്‍കോട് പഞ്ചായത്ത്...
ഇ.വി തമ്പായി അമ്മ
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ. ഹൈസ്കൂളിനു സമീപം പവിത്രത്തിലെ ഇ.വി തമ്പായി അമ്മ(91) അന്തരിച്ചു....
പി.കെ രമണി അമ്മ
നീലേശ്വരം: നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പാട്ടത്തില്‍ പരേതനായ എ.സി ബാലകൃഷ്ണന് നായരുടെ ഭാര്യ പി.കെ രമണി അമ്മ(95)...
അബ്ദുല്‍ റഹ്മാന്
കാസര്‍കോട്: പരേതനായ പട്ള മുക്രി അബ്ദുല്ലയുടെ മകന് അബ്ദുല്‍ റഹ്മാന്(70) ഹൃദയസ്തംഭനംമൂലം അന്തരിച്ചു. ഉമ്മ: പരേതയായ...
കെ.വി മിനി
കാഞ്ഞങ്ങാട്: പുല്ലൂര്‍ സ്വദേശിനിയും കരിവെള്ളൂര്‍ എ.വി സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ റിട്ട. അധ്യാപിക...
കടല്‍കടന്നെത്തുന്ന മാരക ലഹരികള്‍
കേരളത്തില്‍ ലഹരിവ്യാപനം ഭീകരമായ തലത്തിലെത്തുകയാണ്. കരമാര്‍ഗം മാത്രമല്ല കടല്‍ മാര്‍ഗവും മാരകമായ രാസലഹരികള്‍ സംസ്ഥാനത്തെ...
ഡി.ആര്.എം കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് സന്ദര്‍ശിച്ചു; സൗകര്യങ്ങള്‍ വിപുലപ്പെടുത്തും
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ നടപടിയെടുത്ത് വരുന്നതായി...
സീമന്തി
മുള്ളേരിയ: ബെള്ളൂര്‍ കനകത്തോടിയിലെ പരേതനായ അമ്പാടി കാരണവരുടെ ഭാര്യ സീമന്തി (80)അന്തരിച്ചു. മക്കള്‍: ബേബി, സ്വപ്ന....
കാര്‍ത്ത്യായനി
പൊയിനാച്ചി: തെക്കില്‍ പറമ്പ ഗവ: യു.പി സ്കൂളിനടുത്ത പട്ട്ല തൊട്ടിയില്‍ കെ. കാര്‍ത്ത്യായനി (96) അന്തരിച്ചു. പെരുമ്പള...
മുഹമ്മദ്
കന്യപ്പാടി: കോണ്‍ഗ്രസ് പ്രവര്‍ത്തകനും പഴയകാല വ്യാപാരിയുമായ കുഞ്ഞടുക്കയിലെ എ.എം മുഹമ്മദ്(78) അന്തരിച്ചു. പരേതരായ...
വേണു മാസ്റ്റര്‍
കാഞ്ഞങ്ങാട്: ഗായകനും സംഗീതജ്ഞനുമായ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സഹോദരനും സംഗീതജ്ഞനുമായ വേണു മാസ്റ്റര്‍ എന്ന സി....
Top Stories