മറിയുമ്മ
കോപ്പ: കോപ്പയിലെ പരേതനായ മര്ദ്ദളി ആലിക്കുഞ്ഞിയുടെ ഭാര്യ മറിയുമ്മ അന്തരിച്ചു. മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുറഹ്മാന്,...
ടി.എ അബ്ദുല്‍ സത്താര്‍
കാസര്‍കോട്: തായലങ്ങാടി സ്വദേശിയും ഇസ്സത്ത് നഗറില്‍ താമസക്കാരനുമായ ടി.എ അബ്ദുല്‍ സത്താര്‍ (70) അന്തരിച്ചു. നഗരത്തില്‍...
കാസര്‍കോട്ടെ മേല്‍പ്പാലത്തിന് അടിഭാഗത്ത് എന്തൊക്കെ വരും? ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച പദ്ധതിക്ക് ജീവന്‍വെക്കുന്നു
കാസര്‍കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂണ് മേല്‍പ്പാലമായ കാസര്‍കോട് നഗരത്തിലെ കറന്തക്കാട് മുതല്‍ നുള്ളിപ്പാടി...
നിസാരമല്ല, ഈ ലക്ഷണങ്ങള്‍
മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാറുള്ളത്. പലതരത്തിലുള്ള പനികളും മറ്റ്...
നിര്‍ധന കുടുംബത്തിന് വീട് നല്കി വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്
വിദ്യാനഗര്‍: വിദ്യാനഗര്‍ ലയണ്‍സ് ക്ലബ് മധൂര്‍ പഞ്ചായത്തിലെ ആബിദക്ക് വീട് നല്കി. 5 ലക്ഷത്തോളം രൂപ ചിലവിട്ട് പണിത...
ചികിത്സാ സഹായത്തിന് കാരുണ്യയാത്ര നടത്തി ഹരിശ്രീ ബസ്
കാസര്‍കോട്: ആദൂര്‍ ആലന്തടുക്കയിലെ അശോകന്റെ ചികിത്സക്കായി അഡൂര്‍-മുള്ളേരിയ-കാസര്‍കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന...
കുമ്പളയില്‍ ഓവുചാലുകളുടെ സ്ലാബുകള്‍ തകര്‍ന്നു; വിദ്യാര്‍ത്ഥികളടക്കം അപകടഭീഷണിയില്‍
കുമ്പള: കുമ്പളയില്‍ രണ്ടിടത്തായി മൂന്ന് ഓവുചാലുകളുടെ സ്ലാബുകള്‍ തകര്‍ന്നു. ഇത് വിദ്യാര്‍ത്ഥികളടക്കം...
ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്ത് രക്തദാന ക്യാമ്പ്
ദോഹ: കാസര്‍കോട് മുസ്ലിം ജമാഅത്ത് ഖത്തറിന്റെ അമ്പതാം വാര്‍ഷിക പരിപാടിയോടനുബന്ധിച്ച് ഖത്തര്‍ ഹമദ് ഹോസ്പിറ്റലിന്റെ...
കുമ്പള മുജങ്കാവിലെ യക്ഷഗാന അക്കാദമിക്ക് പുതുജീവന്‍ നല്കാന് സര്‍ക്കാര്‍ നടപടി
കുമ്പള: നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്ന കുമ്പള മുജംങ്കാവിലെ യക്ഷഗാന കുലപതി കുമ്പള പാര്‍ഥിസുബ്ബയുടെ...
കോണ്‍ഗ്രസ് നേതാവ് കരുണ്‍ താപ്പക്ക് വിടചൊല്ലി
കാസര്‍കോട്: ഡി.സി.സി. ജന. സെക്രട്ടറി കരുണ്‍ താപ്പയുടെ മൃതദേഹം ഇന്നല രാവിലെ ഉദയഗിരി പാറക്കട്ടയിലെ ശ്മശാനത്തില്‍...
നടന് പ്രയാണ്‍ വിഷ്ണുവിന് ടെലിവിഷന്‍ പുരസ്ക്കാരം
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് പൂവച്ചല്‍ ഖാദറിന്റെ സ്മരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന പൂവച്ചല്‍ ഖാദര്‍...
നിസ്കാരത്തിന് കൃത്യസമയത്തെത്തി; സൈക്കിളുമായി കുട്ടികള്‍ മടങ്ങി
തളങ്കര: സ്കൂള്‍ അവധിക്കാലത്ത് മദ്രസ വിദ്യാര്‍ത്ഥികളെ അഞ്ചുനേരത്തെ നിസ്കാരങ്ങളില്‍ ബാങ്ക്വിളി നേരത്ത് തന്നെ കൃത്യമായി...
Top Stories