സമീര്‍
കാഞ്ഞങ്ങാട്: കല്ലൂരാവി മുണ്ടത്തോടിലെ സമീര്‍ (38) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ വഴിയോര കച്ചവടക്കാരനായിരുന്നു. കളത്തില്‍...
തിളക്കം ചൂടി ഹൃദിന്‍
നീലേശ്വരം: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ എസ്.സി വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ രണ്ടാം റാങ്ക് നേടി നീലേശ്വരം സ്വദേശി...
എഞ്ചിനീയറിംഗ്: ജില്ലയില്‍ ഒന്നാമനായി അരവിന്ദ്
കാഞ്ഞങ്ങാട്: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ജില്ലയില്‍ ഒന്നാമനായി ദുര്‍ഗ ഹൈസ്ക്കൂളിന് സമീപം ആളറായില് എസ്. അരവിന്ദ്....
കീം ബിഫാം പ്രവേശന പരീക്ഷ: ജില്ലയില്‍ ആയിഷത്ത് സഹല ഒന്നാമത്
കാസര്‍കോട്: കീം ബിഫാം പ്രവേശന പരീക്ഷയില്‍ ജില്ലയില്‍ ഒന്നാംസ്ഥാനം നേടി മധൂര്‍ കുഡ്ലു മന്നിപ്പാടിയിലെ ടി.കെ ആയിഷത്ത് സഹല....
കാസര്‍കോട് മെഡിക്കല്‍ കോളേജ് സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥയുടെ സ്മാരകം- അഡ്വ. എം. ലിജു
കാസര്‍കോട്: പിണറായി സര്‍ക്കാര്‍ മംഗലാപുരം നഗരത്തിലെ ആരോഗ്യ മേഖലയിലെ വ്യവസായികളുടെ കച്ചവട താല്‍പ്പര്യത്തിന് മുന്നില്‍...
'ജീവനം' ചികിത്സാ സഹായ പദ്ധതിയുമായി കിംസ് ശ്രീചന്ദ് ആസ്പത്രി
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ക്ക് ആരോഗ്യപരമായ ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ്...
എസ്.എസ്.എഫ് ബദിയടുക്ക ഡിവിഷന് സാഹിത്യോത്സവ്: നെല്ലിക്കട്ട സെക്ടര്‍ ജേതാക്കള്‍
പെര്‍ള: ബദിയടുക്ക ഡിവിഷന് സാഹിത്യോത്സവ് പെര്‍ളയില്‍ സമാപിച്ചു. 54 യൂണിറ്റുകളില്‍ നിന്നായി ആയിരത്തിലധികം...
റാഗിംഗ് നിരോധന നിയമം കര്‍ശനമാക്കണം
സംസ്ഥാനത്ത് സ്കൂളുകളിലും കോളേജുകളിലും റാഗിങ്ങും അതുമായി ബന്ധപ്പെട്ട അക്രമങ്ങളും വര്‍ധിക്കുകയാണ്. നിരവധി...
കാറില്‍ കടത്തിയ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട്: കാറില്‍ കടത്തിയ 16.8 ഗ്രാം എം.ഡി.എം.എയും 2.1 ഗ്രാം കഞ്ചാവുമായി യുവാവിനെ വിദ്യാനഗര്‍ സി.ഐ. യു.പി. വിപിനും...
എം.എസ് ആറ്റക്കോയ തങ്ങള്‍ ആദൂര്‍ അന്തരിച്ചു
കല്ലടക്കുറ്റി: കല്ലടക്കുറ്റിയിലെ എം.എസ് ആറ്റക്കോയ തങ്ങള്‍ ആദൂര്‍ (96) അന്തരിച്ചു. ശിറിയ ലത്തീഫിയ്യ ഇസ്ലാമിക് കോപ്ലക്സ്...
സംസ്ഥാന ജൂനിയര്‍ വനിതാ ഫുട്ബോള്‍: കാസര്‍കോടിന് രണ്ടാം സ്ഥാനം
കാസര്‍കോട്: കണ്ണൂര്‍ ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന ജൂനിയര്‍ വനിത ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍...
ഭൂമിയെ സ്വര്‍ഗമാക്കാം: തളങ്കര സ്കൂള്‍ '75 മേറ്റ്സ് മൂന്നാമത് വനവല്‍ക്കരണ പദ്ധതിക്ക് തുടക്കം
കാസര്‍കോട്: ഭൂമിയെ സ്വര്ഗമാക്കാമെന്ന മുദ്രാവാക്യവുമായി തളങ്കര ഗവ. മുസ്ലിം ഹൈസ്ക്കൂള് '75 മേറ്റ്സിന്റെ 'മരം ഒരു വരം'...
Top Stories