മഹമൂദ് മുക്രി

പൊവ്വല്‍: ദീര്‍ഘകാലം മദ്രസാധ്യാപകനും പള്ളി മുഅദ്ദിനുമായിരുന്ന പൊവ്വല്‍ ചാലക്കരയിലെ മഹമൂദ് മുക്രി (83) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: നാസര്‍, റഹീം, ജമീല, താഹിറ, മൈമൂന, സഫിയ, സുരയ്യ. മരുമക്കള്‍: ഖാദര്‍ ആദൂര്‍, ഖാദര്‍ കോട്ടൂര്‍, ഹംസ, ഷെരീഫ്, ജാസ്മിന, ഫാത്തിമ.
Next Story