മാങ്ങാട് സ്വദേശി ദുബായില്‍ അന്തരിച്ചു

മാങ്ങാട്: മാങ്ങാട് സ്വദേശി ദുബായില്‍ അന്തരിച്ചു. മൊയ്തീന്‍ കുഞ്ഞി സിലോണ്‍(73) ആണ് മരിച്ചത്. മൂസാ ബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ മതസ്ഥാപനങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയ മൊയ്തീന്‍ കുഞ്ഞി ജീവകാരുണ്യ മേഖലയില്‍ സജീവമായിരുന്നു. ഭാര്യ: പരേതയായ ആയിഷത്ത് നസീം. മക്കള്‍: ആരിഫ് അഹ്മദ്, സൗദ് ഷബീര്‍, ഫഹദ് ഫിറോസ്, റസാ റാഷിദ്, ജുഹൈന അഹ്മദ്, ആമീര്‍ അഹ്മദ്. മരുമക്കള്‍: സഹല്‍, ഷുസു, അനീന, അസീഫ, ഹന്ന
Next Story