
മധുസുദനന്‍
കാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരം കണ്ണോത്തെ പ്രവാസി മധുസുദനന്‍ (53) അന്തരിച്ചു. ഗുരുപുരം മഹാവിഷ്ണുക്ഷേത്ര യു.എ.ഇ കമ്മിറ്റി...

രഘു ചന്ദ്രന്
ബദിയടുക്ക: പൈക്ക ചൂരിപ്പള്ളം നെല്ലിത്തലയിലെ പഴയകാല വ്യാപാരി രഘുചന്ദ്രന്‍ (72) അന്തരിച്ചു. ഭാര്യ: ദേവകി. മക്കള്‍: ശില്പ...

കൈത്താങ്ങായി വിദ്യാവാഹിനി; ഉന്നതികളില്‍ നിന്ന് വിദ്യതേടി 3129 കുട്ടികള്‍
കാസര്‍കോട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ സ്കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നതിനായി ആരംഭിച്ച വിദ്യാവാഹിനി...

ബി.എന്‍. സുരേഷിന്റെ 'ഇഴയഴിയാതെ' സര്‍വീസ് സ്റ്റോറി നാളെ പ്രകാശിതമാവും
കാസര്‍കോട്: തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്ന് അസിസ്റ്റന്റ് ഡയറക്ടറായി വിരമിച്ച ബി.എന്‍. സുരേഷ് എഴുതിയ 'ഇഴയഴിയാതെ...'...

വിമാനക്കമ്പനികളുടെ കൊള്ളനിരക്ക്
ഗള്‍ഫിലുള്ള മലയാളികളില്‍ പലരും ഓണാവധിക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. ചിലര്‍ മടക്കയാത്ര...

മാങ്ങാട് സ്വദേശി ദുബായില്‍ അന്തരിച്ചു
മാങ്ങാട്: മാങ്ങാട് സ്വദേശി ദുബായില്‍ അന്തരിച്ചു. മൊയ്തീന് കുഞ്ഞി സിലോണ്‍(73) ആണ് മരിച്ചത്. മൂസാ ബി ഗ്രൂപ്പ് ഓഫ്...

അബ്ദുല്‍ ഖാദര്‍ മൊട്ട
കാസര്‍കോട്: മുസ്ലിംലീഗ് പ്രവര്‍ത്തകനും കരാറുകാരനുമായ ഉളിയത്തടുക്ക ബിലാല്‍ നഗറില്‍ താമസിക്കുന്ന അബ്ദുല്‍ ഖാദര്‍ മൊട്ട...

മഹമൂദ് മുക്രി
പൊവ്വല്‍: ദീര്‍ഘകാലം മദ്രസാധ്യാപകനും പള്ളി മുഅദ്ദിനുമായിരുന്ന പൊവ്വല്‍ ചാലക്കരയിലെ മഹമൂദ് മുക്രി (83) അന്തരിച്ചു. ഭാര്യ:...

ചെമ്മനാട് ജമാഅത്ത് സ്കൂളില്‍ ഉന്നത വിജയികള്‍ക്ക് അനുമോദനം
ചെമ്മനാട്: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മികച്ച വിജയം...

നഫീസ
അണങ്കൂര്‍: പരേതനായ മുഹമ്മദ് കളത്തിലിന്റെ ഭാര്യ നഫീസ കൊറക്കോട് (76) അന്തരിച്ചു. മക്കള്‍: ഷഹനാസ്, ശിഹാബ് അരമന, ഹാഷിം...

അബൂബക്കര്‍
ശ്രീബാഗില്‍: പഴയകാല മുസ്ലിംലീഗ് പ്രവര്‍ത്തകനും ഉളിയത്തടുക്ക ടൗണിലെ ഓട്ടോ ഡ്രൈവറുമായ മഞ്ചത്തടുക്കയില്‍ താമസിക്കുന്ന...

കര്‍ഷകര്‍ ഇന്നും കണ്ണീരിലാണ്
ഒരു കര്‍ഷകദിനം കൂടി കടന്നുപോയിരിക്കുകയാണ്. മികച്ച കര്‍ഷകരെ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ടാണ് കര്‍ഷകദിനം...
Top Stories













