
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ 18 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ വരുന്നു
കാഞ്ഞങ്ങാട്: വരുമാനത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനത്തും സംസ്ഥാനത്ത് 25-ാം സ്ഥാനത്തുമുള്ള കാഞ്ഞങ്ങാട് റെയില്‍വേ...

പ്രണയവിവാഹത്തിന്റെ പേരിലുള്ള കൊലപാതകശ്രമം ചെറുക്കുന്നതിനിടെ ഓട്ടോഡ്രൈവറെ കുത്തിക്കൊന്ന സംഭവം; ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവ്
കാസര്‍കോട്: പ്രണയവിവാഹത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെയുണ്ടായ കൊലപാതകശ്രമം ചെറുക്കുന്നതിനിടെ ഉപ്പള പൊസോട്ട്...

കുമ്പളയില്‍ ദേശീയപാത സര്‍വ്വീസ് റോഡുകള്‍ തകര്‍ന്നു; പൊടിശല്യവും ഗതാഗതസ്തംഭനവും ദുരിതമാകുന്നു
കുമ്പള: കുമ്പളയിലും സമീപ പ്രദേശങ്ങളിലും ദേശീയ പാത സര്‍വ്വീസ് റോഡുകള്‍ തകര്‍ന്നു. ഇതുകാരണം പൊടിശല്യവും വാഹന...

സ്കൂട്ടറില്‍ കടത്തിയ മദ്യവുമായി അറസ്റ്റില്‍
കാസര്‍കോട്: സ്കൂട്ടറില്‍ കടത്തിയ മദ്യവുമായി 48കാരനെ കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. 2.5 ലിറ്റര്‍ കര്‍ണാടക...

മാലോത്ത് ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ചുള്ളി ചര്‍ച്ചിനടുത്ത് താമസിക്കുന്ന മൂന്ന്...

ക്വാര്‍ട്ടേഴ്സില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തി; യുവാവ് അറസ്റ്റില്‍
വിദ്യാനഗര്‍: കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ പിടിയിലായ യുവാവില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ക്വാര്‍ട്ടേഴ്സില്‍...

വൈദ്യുതി ബില്‍ പ്രതിമാസമാക്കുന്നു
പാലക്കാട്: രണ്ട് മാസത്തിലൊരിക്കലുള്ള വൈദ്യുതി ബില്‍ പ്രതിമാസമാക്കുന്നു. പ്രതിമാസ വൈദ്യുതി ബില്‍ ഉടന്‍ നടപ്പാക്കുമെന്ന്...

നഗരസഭാ മുന്‍ കൗണ്‍സിലര്‍ കുഞ്ഞിമൊയ്തീന്‍ അന്തരിച്ചു
തളങ്കര: കാസര്‍കോട് നഗരസഭാ മുന്‍ കൗണ്‍സിലറും തളങ്കര ബാങ്കോട് വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമായ എം....

ദുബായ് കെ.എം.സി.സി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി മുഹിബ്ബേ റസൂല്‍ മിലാദ് നബി പരിപാടി സംഘടിപ്പിച്ചു
ദുബായ്: ദുബായ് കെ.എം.സി.സി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി അബു ഹൈല്‍ കെ.എം.സി.സി ആസ്ഥാനത്ത് മുഹിബ്ബേ റസൂല്‍ മിലാദ് നബി...

പതിമൂന്നുകാരിയെ രണ്ടുവര്‍ഷക്കാലം പീഡിപ്പിച്ച കേസില്‍ വയോധികന് 125 വര്‍ഷം കഠിനതടവും അഞ്ചരലക്ഷം രൂപ പിഴയും
കാസര്‍കോട്: പതിമൂന്നുകാരിയെ രണ്ടുവര്‍ഷക്കാലം പീഡിപ്പിച്ച കേസില്‍ പ്രതിയായ വയോധികന് കോടതി 125 വര്‍ഷം കഠിനതടവും അഞ്ചരലക്ഷം...

വടക്കുംനാഥന്റെ മണ്ണില്‍ പുലിച്ചമയമൊരുക്കി കാഞ്ഞങ്ങാട് സ്വദേശിയും
കാഞ്ഞങ്ങാട്: വടക്കുംനാഥന്റെ മണ്ണില്‍ അരങ്ങേറിയ പുലിക്കളികള്‍ക്ക് ചായമൊരുക്കാന്‍ കാഞ്ഞങ്ങാട് സ്വദേശിയും. ജീവന്...

മഴ മാറിയാലും ദിവസങ്ങളോളം നീളുന്ന വെള്ളക്കെട്ട്; വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റില്‍ യാത്രാദുരിതം രൂക്ഷം
കാസര്‍കോട്: വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വെള്ളക്കെട്ട് ദുരിതമാകുന്നു. കനത്ത മഴയില്‍...
Top Stories













