Uncategorized - Page 21
സഞ്ജു സാംസണ് ടീമിലെത്താത്തതിന്റെ കാരണം ഇതാണ്; വിമര്‍ശനവുമായി ഗവാസ്കര്‍; ദേവ്ദത്ത് പടിക്കല്‍ ഉടന്‍ ഇന്ത്യയ്ക്കായി കളിക്കും
മുംബൈ: മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍. തുടര്‍ച്ചയായ മൂന്നാം...
ദേശീയ അവാര്‍ഡ് ജേതാവ് വെട്രിമാരനും വിജയ് സേതുപതിയും ഒന്നിക്കുന്ന 'വിടുതലൈ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ചെന്നൈ: ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന് വെട്രിമാരനും വിജയ് സേതുപതിയും ഒന്നിക്കുന്ന 'വിടുതലൈ' ഫസ്റ്റ് ലുക്ക്...
ഐപിഎല്‍: ധോണിക്കും രോഹിതിനും പിന്നാലെ ഇയാന്‍ മോര്‍ഗനും തിരിച്ചടി
ചെന്നൈ: ഐപിഎല്ലില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴയൊടുക്കേണ്ടിവരുന്ന മൂന്നാമത്തെ ക്യാപ്റ്റനായി ഇയാന്‍ മോര്ഗന്....
യെല്ലോ ഹാര്‍ട്ട് ക്യാമ്പയിനുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി
കൊച്ചി: യെല്ലോ ഹാര്‍ട്ട് ക്യാമ്പയിനുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. സമൂഹ നന്മ ലക്ഷ്യമിട്ടാണ് പുതിയ ക്യാമ്പയിന്....
യുവേഫയും അസോസിയേഷനുകളും ചേര്‍ന്ന് താരങ്ങളെ ചെറുനാരങ്ങ പോലെ പിഴിയുന്നു; ക്ലബുകള്‍ക്ക് അര്‍ഹമായ ലാഭവിഹിതം നല്കാന് യുവേഫ തയ്യാറകണം: ഇന്റര്‍ മിലാന് പരിശീലകന്
മിലാന്: യുറോപ്യന്‍ സൂപ്പര്‍ ലീഗും യുവേഫയും തമ്മിലുള്ള വിവാദങ്ങള്‍ക്കിടെ ക്ലബുകളോടുള്ള യുവേഫയുടെ സമീപനത്തെ വിമര്‍ശിച്ച്...
ബെന്‍ സ്റ്റോക്സിന് പിന്നാലെ മറ്റൊരു രാജസ്ഥാന് താരവും പോയി; ലിയാം ലിവിങ്സ്റ്റണ് ഐപിഎല്ലില്‍ നിന്ന് പിന്മാറി
ചെന്നൈ: രാജസ്ഥാന് റോയല്‍സ് താരവും ഇംഗ്ലണ്ട് ബാറ്റ്സ്മാനുമായ ലിയാം ലിവിങ്സ്റ്റണ് ഐപിഎല്ലില്‍ നിന്ന് പിന്മാറി. ബയോ...
ഐപിഎല്‍: രോഹിത് ശര്‍മയ്ക്ക് 12 ലക്ഷം രൂപ പിഴ
ചെന്നൈ: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ഡെല്‍ഹിക്കെതിരായ മത്സരത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത്...
താരോദയം; ദേവ്ദത്ത് പടിക്കലുമായി കരാറിലെത്തി പ്യൂമ
ചെന്നൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ യുവതാരങ്ങളുമായി പ്യുമ കരാറിലെത്തി. അടുത്തിടെ ഫ്രാഞ്ചൈസിയുമായി...
എനിക്ക് ഇഷ്ടമുള്ള രീതിയില്‍ ബാറ്റ് ചെയ്യും; ശൈലി മാറ്റാന്‍ ഉദ്ദേശമില്ലെന്ന് സഞ്ജു സാംസണ്
മുംബൈ: കഴിഞ്ഞ ദിവസം നടന്ന ചെന്നൈയ്ക്കെതിരായ മത്സരത്തില്‍ മോശം പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെ ഉയര്‍ന്ന...
സൂപ്പര്‍ ലീഗിലേക്കില്ലെന്ന് ഡോര്‍ട്ട്മുണ്ട്; വമ്പന്മാരെല്ലാം ചാമ്പ്യന്‍സ് ലീഗ് വിട്ടു, യൂറോപ്പില്‍ ഫുട്ബോള്‍ പ്രതിസന്ധി; ഫിഫയുടെ തീരുമാനം നടപ്പായാല്‍ ക്രിസ്റ്റ്യാനോ, മെസി, ഡിബ്രുയ്നെ, ഗ്രീസ്മാന് തുടങ്ങിയ വമ്പന്മാരൊന്നുമില്ലാത്ത ലോകകപ്പിന് ഖത്തര്‍ വേദിയാകും
ബെര്‍ലിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന് ബദലായി വമ്പന്‍ ടീമുകളെല്ലാം യൂറോപ്യന്‍ സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ചതോടെ യൂറോപ്പില്‍...
ചെന്നൈയിലെ പിച്ചില്‍ എങ്ങനെ ജയിക്കാം? രണ്ട് മത്സരങ്ങള്‍ ചെറിയ സ്കോറില്‍ പുറത്തായിട്ടും മുംബൈ ജയം സ്വന്തമാക്കിയതിന് പിന്നാലെ രോഹിത് ശര്‍മ പറയുന്നു
ചെന്നൈ: കോവിഡ് സാഹചര്യത്തില്‍ ഹോം ഗ്രൗണ്ടില്‍ മത്സരങ്ങളില്ലാത്തതിനാല്‍ മുംബൈ, ചെന്നൈ ഗ്രൗണ്ടുകളിലാണ് ഇതുവരെയുള്ള...
ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ ഫോണ്‍ നമ്പര്‍ പ്രചരിക്കുന്നു, വഞ്ചിതരാകരുതെന്ന് സംവിധായകന്
കൊച്ചി: സംവിധായകന് ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ ഫോണ്‍ നമ്പര്‍ പ്രചരിക്കുന്നു. ഇക്കാര്യം ഒമര്‍ ലുലു തന്നെയാണ് സോഷ്യല്‍...