Uncategorized - Page 20
കോവിഡ് പ്രതിസന്ധി: ട്വന്റി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റാന്‍ ആലോചന
മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയേക്കുമെന്ന് സൂചന....
ഹനുമാന് സ്വാമി കൊറോണയില്‍ നിന്ന് നമ്മളെ രക്ഷിക്കുമോ? നടന് ഉണ്ണി മുകുന്ദനെ പരിഹസിച്ച് സന്തോഷ് കീഴാറ്റൂര്‍; വിവാദം
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ പോരുമായി നടന്മാരായ ഉണ്ണി മുകുന്ദനും സന്തോഷ് കീഴാറ്റൂരും. നടന് ഉണ്ണി മുകുന്ദന് ഹനുമാന്...
ഹാര്‍ലി ഡേവിഡ്സണില്‍ പറപറന്ന് മലയാളികളുടെ പ്രിയ നടി; ഇന്റര്‍നെറ്റ് ഇളക്കിമറിച്ച് വീഡിയോ
കൊച്ചി: ഹാര്‍ലി ഡേവിഡ്സണില്‍ പറപറന്ന് മലയാളിയുടെ പ്രിയ നടി. റൈഡിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. മമ്താ...
കോവിഡ് ഭീതി: കളിക്കാര്‍ക്ക് പിന്നാലെ അംപയര്‍മാരും ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നു
ന്യൂഡെല്‍ഹി: കളിക്കാര്‍ക്ക് പിന്നാലെ അംപയര്‍മാരും ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നു. രാജ്യത്ത് കോവിഡ് വ്യാപനം...
ഐപിഎല്ലിലേത് ഏറ്റവും ദുര്‍ബലമായ ബയോ ബബിള്‍; ഇന്ത്യയിലെ ശുചിത്വമില്ലായ്മ വലിയ പ്രശ്നം; യുഎഇയില്‍ തന്നെയായിരുന്നെങ്കില്‍ പ്രശ്നമില്ലായിരുന്നു; ഐപിഎല്ലില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ പ്രതികരണവുമായി ആദം സാംപ
മുംബൈ: ഐപിഎല്ലിലെ ബയോ ബബിള്‍ സംവിധാനത്തെ കുറിച്ച് വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ താരം ആദം സാംപ. താന്‍ ഭാഗമായതില്‍ വെച്ച്...
താരങ്ങള്‍ക്ക് എത്താനാകില്ല; വനിതാ ട്വന്റി20 ചലഞ്ച് ബി.സി.സി.ഐ ഉപേക്ഷിക്കും
മുംബൈ: ഐപിഎല്ലിനൊപ്പം നടത്താനിരുന്ന വനിതാ ട്വന്റി20 ചലഞ്ച് ഉപേക്ഷിച്ചേക്കും. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ...
ഐപിഎല്‍ കഴിഞ്ഞാലുടന്‍ പ്രത്യേക വിമാനം അയക്കണമെന്ന് ക്രിസ് ലിന്; താരങ്ങള്‍ പോയത് രാജ്യത്തിന് വേണ്ടി കളിക്കാനല്ലെന്നും തിരിച്ചുവരാനുള്ള വഴി സ്വയം കണ്ടെത്തണമെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി
മുംബൈ: കോവിഡിനെ തുടര്‍ന്ന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഐപിഎല്ലില്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ താരങ്ങള്‍...
താരങ്ങള്‍ പലരും മടങ്ങുന്നു; ക്രിക്കറ്റ് മാമാങ്കത്തിന് എന്തുസംഭവിക്കും? കോവിഡില്‍ ക്ലീന്‍ ബൗള്‍ഡാകുമോ ഐപിഎല്‍?
മുംബൈ: കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ പ്രയാസപ്പെടുന്ന ഇന്ത്യയുടെ പ്രധാന നഗരങ്ങളിലെല്ലാം ക്രിക്കറ്റ് മാമാങ്കം...
ഇന്ത്യയ്ക്ക് ശക്തമായ ഒരു സര്‍ക്കാര്‍ വേണം; മോദിയെന്ന വ്യക്തിയിലല്ല കാര്യം; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന് സിദ്ധാര്‍ഥ് വീണ്ടും
ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന് സിദ്ധാര്‍ഥ് വീണ്ടും രംഗത്ത്. മോദിയുടെ പഴയ ട്വീറ്റ്...
ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന താരം; കോഹ്ലിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി മറികടന്ന് പാക്കിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസം
ഹരാരെ (സിംബാവെ): ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ പേരിലുണ്ടായിരുന്ന മറ്റൊരു റെക്കോര്‍ഡ് കൂടി മറികടന്ന് പാക്കിസ്ഥാന്...
ഇന്നും വിജനം; നിയന്ത്രണങ്ങളോട് സഹകരിച്ച് ജനങ്ങള്‍
കാസര്‍കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് കാസര്‍കോട് ജില്ല ഇന്നും...
ബുംറയേക്കാള്‍ വൈദഗ്ദ്യമുള്ള ബൗളറാണ് അയാള്‍; മുഹമ്മദ് സിറാജിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍
ന്യൂഡെല്‍ഹി: ഇന്ത്യന്‍ താരം മുഹമ്മദ് സിറാജിനെ വാഴ്ത്തി മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്റ. ബുംറയേക്കാള്‍ വൈദഗ്ദ്യമുള്ള...