Remembrance - Page 31
നടന്നു നീങ്ങി മലയാള കവിതയുടെ അമ്മ...
'എന്റെ വഴിയിലെ വെയിലിനും നന്ദി, എന്റെ ചുമലിലെ ചുമടിനും നന്ദി. എന്റെ വഴിയിലെ തണലിനും മരക്കൊമ്പിലെ കൊച്ചു കുയിലിനും...
വിടവാങ്ങിയത് സാധാരണക്കാരുടെ സ്വന്തം ഡോക്ടര്‍
യു.എ.ഇ അജ്മാനില്‍ വെച്ച് അന്തരിച്ച കാസര്‍കോട് ബെണ്ടിച്ചാല്‍ (തെക്കില്‍) സ്വദേശി ഡോക്ടര്‍ സയ്യദ് മുഹമ്മദ് സാധാരണക്കാരുടെ...
വിട പറഞ്ഞത് ഇസ്ലാഹി കാരണവര്‍
കാസര്‍കോട്ടെ ഇസ്ലാഹി കാരണവര്‍ ചെമനാട് പരവനടുക്കം എ.അബ്ദുറഹ്മാന് എന്ന അന്ത്രുച്ചയുടെ വേര്‍പാട് വലിയൊരു നഷ്ടമാണ്....
ലീഡറില്ലാത്ത പത്താണ്ട്
മുഖ്യമന്ത്രി കെ.കരുണാകരനെ ആദ്യമായി ലീഡര്‍ എന്ന് വിളിച്ചത് ആരായിരിക്കും? എന്തായാലും അന്ന് തൊട്ട് കരുണാകരന് ലീഡറായി....
ഇതുപോലൊരമ്മയെ ഇനിയെന്നു കാണും?
'നമസ്ക്കാരം സാര്‍...ഇവിടെ എല്ലാവര്ക്കും സുഖം. അവിടെ സാറിനും കുടുംബത്തിനും സുഖമാണെന്ന് കരുതുന്നു.' കൊറോണ ലോക്ക്ഡൗണ്‍...
ഷമീം ഉമരി: സഞ്ചരിച്ച, വളര്‍ന്ന വഴികള്‍...
ആദ്യത്തെ ഉറുദു-മലയാളം നിഘണ്ടുവിന്റെ രചയിതാവും പണ്ഡിതനും പ്രമുഖ എഴുത്തുകാരനുമായ മുഹമ്മദ് ശമീം ഉമരി മരണപ്പെട്ട് ഒരു മാസം...
ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി: ആദരവ് പിടിച്ചു പറ്റിയ വ്യക്തിത്വം
സ്വയം കരഞ്ഞ് കൊണ്ട് മനുഷ്യന് ജനിക്കുന്നു, മറ്റുള്ളവരെ കരയിച്ച് കൊണ്ട് അവന് മരിക്കുന്നു. കരയുന്നവരുടെ കണ്ണില്‍ നിന്നും...
അഹ്മദ് മാഷ്: സ്നേഹത്തില്‍ മുങ്ങിക്കുളിച്ച സ്നേഹം
ഒന്ന്, ഒരാള്‍ സ്വന്തം ദേശത്തെ ഇതിഹാസ സമാനമായ ഒരു മിത്തോളജിക്കല്‍ ഫാന്റസിയാക്കുക എന്നത് അപൂര്‍വതയുടെ പുണ്യമാണ്. അധ്യാപന...
എളിമയും വിനയവും മുഖമുദ്ര; വിടവാങ്ങിയത് കാസര്‍കോടിന്റെ ഹൃദയത്തില്‍ ഇടം നേടിയ വക്കീല്‍
കാസര്‍കോട്ടെ അഭിഭാഷക സമൂഹത്തിനിടയില്‍ പൊതു സ്വീകാര്യനായിരുന്ന ബി.കരുണാകരന്റെ അപ്രതീക്ഷിത വിയോഗം വ്യാഴാഴ്ച വൈകീട്ട്...
ശമീം ഉമരി: നിശ്ശബ്ദ പണ്ഡിതനായ എഴുത്തുകാരന്
1969-70 ലാണ് ഞങ്ങള്‍ പരിചിതരായത്. മുഹമ്മദ് മൂടംബയല് എന്ന പേരില്‍ വിജ്ഞാനീയങ്ങളായ ലേഖനങ്ങള്‍ അന്നദ്ദേഹം എഴുതുമായിരുന്നു....
ഡോ. മുഹമ്മദ് കുഞ്ഞി: നാട്ടുകാര്‍ക്ക് വെളിച്ചം പകര്‍ന്ന സ്വന്തം ഡോക്ടര്‍
ആതുര സേവനരംഗത്ത് ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടുകയും ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിസ്സീമമായ സേവനം...
അശരണരുടെ ആശ്രയമായിരുന്ന മുബാറക് അബ്ബാസ് ഹാജി
ഒരാളുടെ മരണം പലരുടെയും വേദനയായി മാറുന്നത് അപൂര്‍വ്വമാണ്. തന്റെ ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്ത്...