Remembrance - Page 26
എം.കെ.രാമന് മാസ്റ്റര്‍: ജീവിതം ജീവനകലക്കായി സമര്‍പ്പിച്ച യോഗാചാര്യന്
ജീവനകലയായ യോഗയെ ഋഷികേശില്‍ നിന്നും കേരളത്തിന്റെ മണ്ണിലേക്ക് കൊണ്ടുവന്ന പ്രസിദ്ധ യോഗാചാര്യന് എം.കെ.രാമന് മാസ്റ്റര്‍...
വിട പറഞ്ഞത് കാസര്‍കോട്ടെ വസ്ത്ര വ്യാപാര ശൃംഖലയിലെ പ്രധാന കണ്ണി
കാസര്‍കോടിന്റെ വസ്ത്ര വ്യാപാര ശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ് ഇന്നലെ വിടപറഞ്ഞത്. വനിതാ റസാഖ് എന്ന എം. അബ്ദുല്‍ റസാഖ് ഹാജി...
ഇശല്‍ വസന്തം മായുമ്പോള്‍...
മാപ്പിളപ്പാട്ടിലെ മഹാത്ഭുതങ്ങളില്‍ മോയിന്‍കുട്ടി വൈദ്യരോളം മറ്റൊന്നുമില്ല. വൈദ്യര്‍ക്ക് മുമ്പോ പിമ്പോ അങ്ങനെയൊരു...
എം.എ.അബൂബക്കര്‍ സാഹിബ് പട്ള: ആ സൗമ്യ സാന്നിധ്യം ഇനിയില്ല!
പട്ലയിലെ മത-സാമൂഹ്യ -സാംസ്കാരിക രംഗത്തെ സൗമ്യ സാന്നിധ്യമായിരുന്ന, എം.എച്ച എന്ന പേരില്‍ അറിയപ്പെടുന്ന എം.എ.അബൂബക്കര്‍...
വി.എം കുട്ടി: വിട പറഞ്ഞത് മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍
'ഈ കുട്ടിയെ വലുതാക്കിയത് കാസര്‍കോടാണ്...' മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ പ്രശസ്ത ഗായകന് വി.എം. കുട്ടി ആറേഴ് വര്‍ഷം...
യാത്രയായത് അരനൂറ്റാണ്ട് മുമ്പേ ലോകരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച യാത്രകളുടെ കൂട്ടുകാരന്
ദേശക്കാഴ്ചക്ക് വേണ്ടി 'വിഭവങ്ങള്‍' തേടിയുള്ള യാത്രയില്‍ കാസര്‍കോടിന്റെ ഇന്നലെകളെ കണ്ട പലരെയും കണ്ടുമുട്ടിയിട്ടുണ്ട്....
അഡ്വ. കെ.സുന്ദര്‍ റാവു ഒരുകാലത്ത് നഗരസഭയില്‍ ഉയര്‍ന്ന കനത്ത ശബ്ദം
നഗരഭരണത്തില്‍ പ്രധാന പങ്കുവഹിച്ചവരില്‍ ഒരാളും ബി.ജെ.പി. നേതാവുമായ അഡ്വ. കെ. സുന്ദര്‍ റാവു വിട വാങ്ങി. സുന്ദര്‍റാവു...
സാലിഹ് മുണ്ടോള്‍: വേറിട്ട നൈതിക വിശേഷങ്ങളിലൂടെ വ്യത്യസ്തനായ ഭിഷഗ്വരന്
ആധുനിക വൈദ്യശാസ്ത്രത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് മെഡിക്കല്‍ എത്തിക്സ് എന്നത്. വൈദ്യശാസ്ത്ര രംഗത്ത്...
ഡോക്ടര്‍ സാലിയെന്ന വ്യത്യസ്തന്...
ജീവിതമൊരു നീണ്ട യാത്രയാണ്. തുടങ്ങിയയിടത്ത് അവസാനിക്കുമെന്ന് പറയാനാവാത്ത യാത്ര. ഒരു പോയിന്റില്‍ നിന്നും വേറോരു...
സി.എച്ച്.മതേതരത്വത്തിന്റെ ധ്വജവാഹകന്
കേരള രാഷ്ട്രീയത്തില്‍ ഒട്ടേറെ ചരിത്രം അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയുടെ വിയോഗത്തിന് മുപ്പത്തിയെട്ട് ആണ്ട് തികയുകയാണ്....
ഡോ.സാലിഹ് മുണ്ടോളിന്റെ സ്ഥാനം ജനഹൃദയങ്ങളിലാണ്...
സാലി ഡോക്ടറെ ഞാന്‍ കാണുന്നത് 1974 മുതലാണ്. ഉദുമ പള്ളത്തെ ആ വലിയ വീട്ടില്‍ ക്ലിനിക് നടത്തിയിരുന്ന ഡോക്ടര്‍...
വിലപ്പെട്ട രണ്ട് വേര്‍പ്പാടുകള്‍...
സി.എച്ച്. മുഹമ്മദ് കോയയുടെ വേദനയൂറുന്ന വേര്‍പാടിന്റെ 38-ാം വാര്‍ഷിക ദിനം കടന്നുവരുന്നതിനിടയിലാണ് മുസ്ലിം ലീഗ്...