Remembrance - Page 13
പി. അബ്ബാസ് മാഷ്: വിട വാങ്ങിയത് പട്ളയുടെ പൗരപ്രമുഖന്‍
കഴിഞ്ഞ ദിവസം വിട വാങ്ങിയ പി. അബ്ബാസ് മാഷ്. പട്ളയുടെ സാമൂഹ്യ, വിദ്യാഭ്യാസ, മത, കാര്‍ഷിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ...
നിലപാടില്‍ ഉറച്ച് നിന്ന പി.എ മുഹമ്മദ് കുഞ്ഞി
ഐ.എന്‍.എല്‍ മുന്‍ ജില്ലാ പ്രസിഡണ്ട് പി.എ മുഹമ്മദ് കുഞ്ഞിയുടെ മരണം ഒരു ദേശത്തിന്റെയാകെ വേദനയായി മാറിയിരിക്കുകയാണ്....
ഡോ.എം.കെ.നായര്‍: വിട പറഞ്ഞത് കാര്‍ഷിക ഗവേഷണ രംഗത്തെ അതികായന്
രാജ്യത്തിനകത്തും വിദേശത്തും അറിയപ്പെടുന്ന കാര്‍ഷിക ശാസ്ത്രജ്ഞനായിരുന്നു മുളിയാര്‍ കരിച്ചേരി തറവാട്ടു കാരണവര്‍ ആയിരുന്ന...
നോവുന്ന ഓര്‍മ്മകള്‍ ബാക്കിയാക്കി ഖാദര്‍ അരമന യാത്രയായി...
മരണമെന്ന സത്യത്തെ പുല്കാതിരിക്കാനോ നിമിഷ നേരത്തേക്ക് പോലും ആയുസ്സ് നീട്ടിയിടാനോ ഒരു സൃഷ്ടിക്കും സാധ്യമല്ല. എന്നാലും...
ഖാദര്‍ അരമന: സൗഹൃദത്തിന്റ നിറകുടം
കഴിഞ്ഞ ദിവസം ദുബായില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നു നമ്മെ വിട്ടുപിരിഞ്ഞ പട്ള സ്വദേശി ഖാദര്‍ അരമനയുടെയുടെ വിയോഗം ഒരു...
കര്‍ഷക മനസ്സറിഞ്ഞ ഡയറക്ടര്‍
ഇന്നലെ അന്തരിച്ച, സി.പി.സി.ആര്.ഐ ഡയറക്ടറായിരുന്ന ഡോ. എം.കെ നായര്‍ എന്ന എം. കുഞ്ഞമ്പു നായരുടെ ജീവിതം സംഭവബഹുലമാണ്....
കാസര്‍കോട്ടെ വ്യാപാരികള്‍ക്ക് ദിശാബോധം നല്കിയ യശ്വന്ത് കാമത്ത്
അംഗബലം ഏറെയുണ്ടായിട്ടും കൃത്യമായ ദിശാബോധം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഒരു വലിയ സമൂഹത്തിന് താങ്ങും തണലുമായി...
കെ.യശ്വന്ത് കാമത്ത്: വ്യാപാരികളുടെ ഹൃദയം തൊട്ടറിഞ്ഞ നേതാവ്
1978 ഫെബ്രുവരി 13-ാം തീയ്യതി കാസര്‍കോട് മര്‍ച്ചന്റ്സ് ആന്റ് ഇന്‍ഡസ്ട്രിയലിസ്റ്റ് അസോസിയേഷന് എന്ന സംഘടനയുടെ പ്രഥമ...
യശ്വന്ത് കാമത്ത്: മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കാന്‍ പ്രയത്നിച്ച വ്യാപാരി നേതാവ്
കാസര്‍കോടിന്റെ സൗമ്യ മുഖവും പ്രമുഖ വ്യാപാരിയും കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന്റെ സ്ഥാപക പ്രസിഡണ്ടും...
ആമൂച്ച- എല്ലാവരേയും ഒരുപോലെ ആകര്‍ഷിച്ച വ്യക്തിത്വം
വളരെ ആകര്‍ഷകമായ നൈര്‍മല്യ മനസ്സും കാണാന്‍ നല്ല ഒത്ത ഗുണമുള്ള ശരീരവുമുള്ള ആമൂച്ച എന്ന ആദര പേര് ചാര്‍ത്തപ്പെട്ട വലിയ...
ആമൂച്ച: സ്നേഹം കൊണ്ട് വിരുന്നൂട്ടിയ വ്യക്തിത്വം
ആമൂച്ച… പ്രായ വ്യത്യാസം കണക്കെ എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന നാമം. നായന്മാര്മൂല എന്ന പ്രദേശത്തു വളര്‍ന്നു...
ബെദിരയുടെ മണ്ണും മനസ്സും കീഴടക്കിയ ഉഡുപ്പി അബൂബക്കര്‍ച്ച യാത്രയായി...
ഒരു സത്യം വിശ്വസിക്കാന്‍ പ്രയാസപ്പെടുന്നത് അത് ഇപ്പോള്‍ സംഭവിച്ചിരിക്കില്ല എന്ന് മനസ്സ് പറഞ്ഞു കൊണ്ടേയിരിക്കുമ്പോഴാണ്....