REGIONAL - Page 80

ബേവൂരില്‍ ഡിസംബര്‍ 3 മുതല്‍ നാടക കാലം.. കെ.ടി മുഹമ്മദ് സംസ്ഥാനതല പ്രൊഫഷണല്‍ നാടക മത്സരം
അഞ്ചാമത് കെ.ടി മുഹമ്മദ് സംസ്ഥാനതല പ്രൊഫഷണല്‍ നാടക മത്സരവും ജില്ലാതല അമേച്വര്‍ നാടക പ്രദര്‍ശനവും ഡിസംബര്‍ 3 മുതല്‍ ഏഴ്...

റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ് 3ാം പതിപ്പ് ഡിസംബറില്‍; ഗ്രാമീണ മേഖലയിലെ സംരംഭക സാധ്യതകള്‍ ചര്‍ച്ചയാവും
സി.പി.സി.ആര്,ഐയില്‍ ഡിസംബര്‍ 14,15 തീയതികളില്‍ നടക്കും. കേരള സ്റ്റാര്‍ട്ട്അപ് മിഷന്, സി.പി.സി.ആര്.ഐ, കേരള കേന്ദ്ര...

എസ്.ടി.യു. കലക്ടറേറ്റ് മാര്‍ച്ച് നടത്തി
കാസര്‍കോട്: കുടുംബശ്രീ, തൊഴിലുറപ്പ് മേഖലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളി യൂണിയന്...

ദുരിതാശ്വാസനിധിയിലേക്ക് കാസര്‍കോട് നഗരസഭ അഞ്ചുലക്ഷം രൂപ കൈമാറി
കാസര്‍കോട്: വയനാട് ദുരന്തബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കാസര്‍കോട് നഗരസഭ 5 ലക്ഷം രൂപ...

അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.പി നസീമ ടീച്ചര്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: വനിതാ ലീഗ് സംസ്ഥാന ട്രഷററും അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ കൊളവയലിലെ പി.പി നസീമ ടീച്ചര്‍ (50)...

കുണ്ടാര്‍ ബാലന് വധക്കേസില്‍ ഒന്നാംപ്രതിക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും
കാസര്‍കോട്: കോണ്‍ഗ്രസ് കാറടുക്ക മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന ആദൂര്‍ കുണ്ടാറിലെ ടി. ബാലകൃഷ്ണന് എന്ന കുണ്ടാര്‍...

ചിന്മയ വിദ്യാലയ വാര്‍ഷിക ദിനമാചരിച്ചു
വിദ്യാനഗര്‍: കാസര്‍കോട് ചിന്മയ വിദ്യാലയ വിവിധ പരിപാടികളോടെ വാര്‍ഷിക ദിനം ആഘോഷിച്ചു. ചിന്മയ മിഷന് കേരള ഘടകം മേധാവിയും...

ടെണ്ടര്‍ നടപടികളായി; ബാവിക്കര ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്
ബോവിക്കാനം: മുളിയാര്‍ ബാവിക്കര ടൂറിസം പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായും പ്രവൃത്തി ഉടന്‍...

എത്ര മനോഹരം, ഹൃദ്യം; ഉത്തരമലബാറിലെ ടൂറിസ്റ്റ് സ്പോട്ടുകള്‍...
കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടന്ന നോര്‍ത്ത് മലബാര്‍ ട്രാവല്‍ ബസാറിന്റെ...

വി. വേണുഗോപാലിന് ലയണ്‍സ് ഇന്റര്‍നാഷണല്‍ മെഡല്‍
തലശേരി: കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രോജക്ടിനുള്ള ലയണ്‍സ് ഇന്റര്‍നാഷണല്‍ പ്രസിഡണ്ടിന്റെ മെഡല്‍ വി. വേണുഗോപാലിന് ലഭിച്ചു....

ചെമ്മനാട് ജമാഅത്ത് സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെയും മംഗലാപുരം ഫാദര്‍ മുള്ളര്‍...

സഅദിയ്യ 55-ാം വാര്‍ഷിക സനദ് ദാന സമ്മളനത്തിന് പ്രൗഢ സമാപനം
ദേളി: ദേളി ജാമിഅ സഅദിയ്യയുടെ 55ാം വാര്‍ഷിക സനദ്ദാന മഹാ സമ്മേളനത്തിന് പ്രൗഢ സമാപ്തി. സമ്മേളനത്തില്‍ 445...












