Pravasi - Page 56
നഗരസഭയില്‍ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ കെട്ടിവെക്കാനുള്ള തുക ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നല്‍കും
ദുബായ്: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 14ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കാസര്‍കോട് നഗരസഭയില്‍ നിന്ന് മത്സരിക്കുന്ന...
യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ടീമിന് കെ.എം.സി.സി. പുരസ്കാരം
അല്‍ഐന്‍: കോവിഡ് കാലത്തെ സാമൂഹ്യ പ്രതിബദ്ധതയില്‍ ഊന്നിയ സേവനപ്രവര്‍ത്തനത്തിനുള്ള കോവിഡ് ധീരതാ പുരസ്കാരത്തിന് കാസര്‍കോട്...
കോവിഡ് കാല പ്രവര്‍ത്തനം: കാസര്‍കോട് ജില്ലാ കെ.എം.സി.സി വളണ്ടിയര്‍മാരെ ആദരിച്ചു
അബുദാബി: കോവിഡ് കാലത്ത് സ്വയം മറന്ന് അബുദാബിയില്‍ പ്രവര്‍ത്തിച്ച കാസര്‍കോട് ജില്ലാ വളണ്ടിയര്‍മാരെ കാസര്‍കോട് ജില്ലാ...
ഏഴു ദിവസത്തെ ക്വാറന്റൈന് പ്രവാസികളോടുള്ള വിവേചനം-കെ.എം.സി.സി.
ദുബായ്: വിദേശത്തുനിന്നും വരുന്നവര്‍ക്ക് എഴുപത്തിരണ്ട് മണിക്കൂറിനുള്ളിലെ നെഗറ്റീവ് കോവിഡ് പരിശോധന ഫലം ഉണ്ടെങ്കില്‍ ഹോം...
ഹനീഫ് തുരുത്തിയെ അനുമോദിച്ചു
ഷാര്‍ജ: കോവിഡ് കാലത്തെ പ്രവര്‍ത്തനമികവിന് ഹനീഫ് തുരുത്തിയെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ആദരിച്ചു. അസോസിയേഷന് പ്രസിഡണ്ട്...
അഷ്റഫ് കര്‍ള, താഹിര്‍ ഇസ്മയില്‍, എസ്. ആയിഷ എന്നിവര്‍ക്ക് ഇശല്‍ എമിറേറ്റ്സ് ദുബായ് 'ഇശല്‍ അറേബ്യ' പുരസ്കാരം
ദുബായ്: മിഡില്‍ ഈസ്റ്റ് കേന്ദ്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇശല്‍ എമിറേറ്റ്സ് പതിനേഴാം വാര്‍ഷികാഘോഷത്തിന്റെ...
കെ.എം.സി.സി ഇംപാക്ട് @ 2020 സൂം ക്ലൗഡ് ഓണ്‍ലൈന്‍ ലീഡര്‍ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
ദുബായ്: ധാര്‍മ്മികതയിലൂന്നിയ നേതൃത്വത്തിനു മാത്രമേ സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ സാധിക്കുകയുള്ളുവെന്ന് യു.എ.ഇ...
ടി. ഉബൈദിന്റെ നാമധേയത്തില്‍ കെ.എം.സി.സി സാഹിത്യ ശ്രേഷ്ടാ അവാര്‍ഡ് നല്കുന്നു
ദുബായ്: മഹാ കവി ടി. ഉബൈദ് മാഷിന്റെ വേര്‍പാടിന്റെ 48 വര്‍ഷം പിന്നിടുന്ന അവസരത്തില്‍ ദുബായ് കെ.എം.സി.സി. ജില്ലാ കമ്മിറ്റി...
ഇംപാക്ട് -2020 ലീഡര്‍ഷിപ്പ് ട്രെയിനിങ് ക്യാമ്പ് പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യും
ദുബായ്: ദുബായ് കെ.എം.സി.സി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എം.സി.സി. പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഇംപാക്ട് 2020...
അബ്ദുല്‍ റസാഖ് കാരുണ്യത്തിന്റെ കെടാവിളക്ക്-യഹ്യ തളങ്കര
ദുബായ്: പൊതുജീവിതം മുഴുവനും പാവങ്ങളുടെ കണ്ണീരൊപ്പാനും അശരണര്‍ക്ക് അത്താണിയാവാനും പ്രയത്നിച്ച പി.ബി. അബ്ദുല്‍ റസാഖ് എന്ന...
അക്കൗണ്ട് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനാവശ്യപ്പെട്ട് ബാങ്ക്, ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പ് തുടങ്ങിയവയുടെ പേരില്‍ വ്യാജ എസ്എംഎസ് സന്ദേശം; ഒ.ടി.പി സംഘടിപ്പിച്ച് പണം തട്ടുന്ന സംഘം ഗള്‍ഫ് രാജ്യങ്ങളിലും സജീവം
മനാമ: ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ ബാങ്ക് ഇടപാടുകാരെ കെണിയിലകപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങള്‍ ഗള്‍ഫിലും...
ദുബായ് കെ.എം.സി.സി വെല്‍ഫയര്‍ സ്കീം; മുനിസിപ്പല്‍ തല ഉദ്ഘാടനം നടത്തി
ദുബായ്: കെ.എം.സി.സി വെല്‍ഫയര്‍ സ്കീം കാസര്‍കോട് മുനിസിപ്പല്‍ തല കാമ്പയിന് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി...