Pravasi - Page 54
ദുബായ് കെ.എം.സി.സി സര്‍ഗ്ഗോത്സവം; കാസര്‍കോട് ജില്ല ജേതാക്കള്‍
ദുബായ്: 49-ാമത് യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച സര്‍ഗ്ഗോത്സവത്തില്‍ കാസര്‍കോട്...
യു.ഡി.എഫ് ആത്മ പരിശോധന നടത്തണം-ഒ.ഐ.സി.സി
ജിദ്ദ: പ്രാദേശിക ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 2015 നെ അപേക്ഷിച്ച് യു.ഡി.എഫിന്റെ നില മെച്ചപ്പെടുത്തുവാന്‍...
പ്രവാസി വോട്ടവകാശം: ഗള്‍ഫ് ഇന്ത്യക്കാരെ ഒഴിവാക്കാനുള്ള നീക്കം അപലപനീയം-കെ.എം.സി.സി.
ദുബായ്: തിരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്കാന് തീരുമാനിച്ചപ്പോള്‍ അതില്‍ നിന്നും ഗല്‍ഫിലെ...
കാസര്‍കോട് നഗരസഭയില്‍ മുസ്ലിം ലീഗിന്റെ ജയം; ദുബായിലും ആഘോഷം
ദുബായ്: കാസര്‍കോട് നഗരസഭയില്‍ മുസ്ലിം ലീഗിന്റെ തിളക്കമാറുന്ന വിജയത്തില്‍ ദുബായില്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ മധുര...
ശിഫാഹു റഹ്മ മെമ്പേര്‍സ് മീറ്റും മൂന്നാം വര്‍ഷ പ്രഖ്യാപനവും സംഘടിപ്പിച്ചു
അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സിക്കു കീഴില്‍ നടപ്പിലാക്കി വരുന്ന കാരുണ്യ ഹസ്തം ചികിത്സാ സഹായ പദ്ധതിയായ ശിഫാഹു...
റിയാദില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ 4 പേര് മരിച്ചു
റിയാദ്: ട്രക്കും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര് മരിച്ചു. സൗദി റിയാദിലെ റിന്-ബിഷ റോഡിലാണ്...
ബഹ്റൈനില്‍ കോവിഡ് വാക്സിന് സൗജന്യമായി നല്‍കും; ആദ്യം കുത്തിവെപ്പ് 18 വയസുമുതലുള്ളവര്‍ക്ക്
മനാമ: ഫൈസര്‍ വാക്സിന് അംഗീകാരം നല്‍കിയതിന് പിന്നാലെ രാജ്യത്ത് വാക്സിന് വിതരണം സൗജന്യമായിരിക്കുമെന്ന് ബഹ്റൈന്‍ ആരോഗ്യ...
വാട്സാപ്പ് കോളുകള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയേക്കും; തീരുമാനം പരിഗണനയിലെന്ന് സൈബര്‍ സുരക്ഷാ മേധാവി
ദുബയ്: വാട്സാപ്പ് കോളുകള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയേക്കും. വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ്...
ഇന്ത്യന്‍ സമൂഹം യു.എ.ഇയെ കാണുന്നത് മാതൃരാജ്യം പോലെ- ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്
ദുബായ്: ഇന്ത്യന്‍ സമൂഹം യു.എ.ഇയെ കാണുന്നത് തങ്ങളുടെ മാതൃരാജ്യം പോലെയാണെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയര്മാന്...
സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; യുവാവും ഭാര്യയും മകളും മരിച്ചു, അപകടം മദീന സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ
ജിദ്ദ: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു. മലപ്പുറം പറമ്പില്‍ പീടികക്കടുത്ത് പെരുവള്ളൂര്‍ സ്വദേശി...
മക്ക കെഎംസിസി സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹംസ സലാം അന്തരിച്ചു
മക്ക: മക്ക കെഎംസിസി സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹംസ സലാം അന്തരിച്ചു. 50 വയസായിരുന്നു. മക്കയിലെ അറിയപ്പെടുന്ന...
കോവിഡ് വാക്സിന്: യുകെയ്ക്ക് പിന്നാലെ ഫൈസര്‍ വാക്സിന് ബഹ്റൈനിലും വിതരണാനുമതി, മൈനസ് 70 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കേണ്ടത് വെല്ലുവിളി
മനാമ: യുകെയ്ക്ക് പിന്നാലെ അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് ബഹ്റൈനും അനുമതി നല്കി. ഫൈസറിന്റെ കോവിഡ്...