Obituary - Page 14
അബ്ദുല്‍ അസീസ് മുസ്ലിയാര് അംഗഡിമുഗര്‍ അന്തരിച്ചു
മൊഗ്രാല്‍: ദീര്‍ഘകാലം അംഗഡിമുഗറില്‍ മുദരിസായി സേവനം ചെയ്തിരുന്ന പ്രമുഖ പണ്ഡിതനും മൊഗ്രാല്‍ മൈമൂന്‍ നഗറില്‍...
അഹമ്മദ് സാലി തെരുവത്ത്
പഴയകാല വോളിബാള്‍ ക്യാരംസ് താരമായിരുന്നു
അംബുജാക്ഷന് മാസ്റ്റര്‍ അന്തരിച്ചു
ഉദുമ: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗണ്‍സില്‍ അംഗവും മുന്‍ കെ.എസ്.ടി.എ നേതാവുമായിരുന്ന പാക്കത്തെ ജി. അംബുജാക്ഷന്...
സീമന്തിനി
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ബീച്ചിലെ പരേതനായ രാഘവന്റെ ഭാര്യ എ.എം സീമന്തിനി(83) അന്തരിച്ചു. മക്കള്‍: ജയശീലന്‍, സന്തോഷ്...
ബീഫാത്തിമ ഹജ്ജുമ്മ
ബദിയടുക്ക: പരേതനായ ഗോളിയടി മമ്മുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ(93)അന്തരിച്ചു. മക്കള്‍: അഡ്വ. അബൂബക്കര്‍, ഇബ്രാഹിം...
എച്ച്. പാണ്ഡുരംഗ പൈ
കാഞ്ഞങ്ങാട്: നഗരത്തിലെ ആദ്യകാല പലചരക്ക് മൊത്തവ്യാപാര സ്ഥാപനമായ പച്ചക്കറി സണ്‍സ്, കോട്ടപ്പാറ ശ്രീറാം ട്രേഡേഴ്സ്...
അബ്ദുല്‍ മജീദ്
തളങ്കര: തളങ്കര ജദീദ് റോഡ് സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായിരുന്ന അബ്ദുല്‍ മജീദ്(60) അന്തരിച്ചു. പരേതനായ...
മജീദ് തളങ്കരയുടെ ഭാര്യ നഫീസത്ത് അന്തരിച്ചു
ചെറുവത്തൂര്‍ ഇടക്കാവില്‍ പള്ളിക്കണ്ടം തറവാട് അംഗമാണ്.
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പാചക വിദഗ്ധന്‍ മരിച്ചു
രണ്ട് ദിവസം മുമ്പ് വീട്ടില്‍ വച്ച് ചകിരിക്കൂട്ടത്തില് നിന്നാണ് ഇദ്ദേഹത്തിന് പാമ്പ് കടിയേറ്റത്.
ബാബു റൈ
കൂഡ്ലു: കൂഡ്ലുവിലെ ബാബു റൈ(75) അന്തരിച്ചു. സവാക്ക് ജില്ലാ കമ്മിറ്റിയംഗമായിരുന്നു. ഭാര്യ: ദേവകി. മക്കള്‍: സന്തോഷ്,...
മുഹമ്മദ് കഡാര്‍
ബദിയടുക്ക: വിദ്യാഗിരി കഡാറിലെ കര്‍ഷകനും വിദ്യാഗിരി ബദര്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ടുമായ മുഹമ്മദ് കഡാര്‍ പട്ട്ള(75)...
മാധവി
പനയാല്‍: അരവത്ത് കുതിരക്കോട്ടെ താത്രോന് വീട്ടില്‍ പരേതനായ കൈയ്യില്‍ വീട്ടില്‍ കുഞ്ഞമ്പുവിന്റെ ഭാര്യ മാധവി(91)...