കൃഷ്ണ ഭട്ട്

ബദിയടുക്ക: പെരഡാല മുടിപ്പുവിലെ കര്‍ഷകന്‍ മഡിപ്പു കൃഷ്ണ ഭട്ട്(76) അന്തരിച്ചു. ഭാര്യ: പരേതയായ രുക്മിണി ഭട്ട്. മക്കള്‍: വെങ്കട്ടരാജ്, വിജയരാജ്, ഗണേശ്. മരുമക്കള്‍: വിജയശ്രീ, വസുധ. സഹോദരങ്ങള്‍: മഡിപ്പു ഗണപതി ഭട്ട്, സവിത ഭട്ട് (ഉപ്പിനങ്ങാടി).

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it