കല്ലുങ്ങോള്‍ അബ്ദുല്ല

ബദിയടുക്ക: മാവിനക്കട്ട അങ്കാരമൂലയില പൗര പ്രമുഖനും കര്‍ഷകനുമായ കല്ലുങ്ങോള്‍ അബ്ദുല്ല(86) അന്തരിച്ചു. ദീര്‍ഘകാലം സി.പി.എം മാവിനക്കട്ട ബ്രാഞ്ച് സെക്രട്ടറി, ആറാട്ടുകടവ് ബദര്‍ ജുമാ മസ്ജിദ് രക്ഷാധികാരി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മക്കള്‍: ഹസ്സന്‍ കുഞ്ഞി, ബഷീര്‍, അബ്ദുല്‍ റഹ്മാന്‍, സുഹ്റ, നസിയ, സഫിയ, നൂര്‍ജഹാന്‍, സമീറ. മരുമക്കള്‍: സത്താര്‍ ബാപ്പലിപ്പൊനം, എ.ജി ബഷീര്‍ മാവിനക്കട്ട, അന്‍വര്‍ പെര്‍ള, അബ്ദുല്‍ റഹ്മാന്‍ കന്തല്‍, മുജീബ് മധൂര്‍, മുസ്തരി ബാനു ചട്ടഞ്ചാല്‍, ബല്‍ക്കീസ് ചേട്ടുംകുഴി, ശബാന മാര്‍പ്പനടുക്ക.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it