
പ്രണയദിനത്തില്‍ 'വൈറല്‍ മൊണാലിസ' കേരളത്തിലെത്തുന്നു
പ്രയാഗ്രാജില് മഹാ കുംഭമേളക്കിടെ ദേശീയ ടെലിവിഷനിലും സോഷ്യല്‍മീഡിയയിലും ഇടം നേടി വൈറലായ മധ്യപ്രദേശ് ഖര്‍ഗോണ്‍...

വീണ്ടും ജീവനെടുത്ത് കാട്ടാന: വയനാട്ടില്‍ 27കാരന് കൊല്ലപ്പെട്ടു
വയനാട്: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുന്നു. ഏറ്റവും ഒടുവില്‍ അട്ടമല ഏറാട്ടുകുണ്ട്...

മദ്യപാനത്തിനിടെ തര്‍ക്കം; സുരക്ഷാ ജീവനക്കാരന് കുത്തേറ്റു മരിച്ചു; പ്രതിക്കായി തിരച്ചില്‍
കാസര്‍കോട്: ഉപ്പളയില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ് സുരക്ഷാ ജീവനക്കാരന് കൊല്ലപ്പെട്ടു. കൊല്ലം...

അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 16കാരനടക്കം രണ്ട് പേര് പിടിയില്‍
പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി. കേസില്‍...

വിമാനം പോലൊരു റെസ്റ്ററന്റ്; സീറ്റ് ബുക്കിംഗിന് ബോര്‍ഡിംഗ് പാസ്!!
ബംഗളൂരു: കസ്റ്റമേഴ്സിന് വേറിട്ട അനുഭവം നല്കാന് ശ്രമിക്കുന്നവരാണ് പുതിയ സംരംഭം തുടങ്ങുന്ന ഒട്ടുമിക്കപേരും. മുക്കിനും...

മഹാകുംഭമേളയിലേക്ക് ട്രെയിന്‍ കയറാനായില്ല; കല്ലെറിഞ്ഞു, ഗ്ലാസ് വിന്‍ഡോ തകര്‍ത്തു; യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം
ബീഹാര്‍: മഹാകുംഭമേളയിലേക്ക് പോകാനായി മധുബനി റെയില്‍വേ സ്റ്റേഷനിലെത്തിയ സ്വതന്ത്രത സേനാനി എക്സ്പ്രസ് ട്രെയിനില്‍...

കാട്ടാന ആക്രമണം തുടരുന്നു; വയനാട്ടില്‍ യുവാവിന് ദാരുണാന്ത്യം
വയനാട്: നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. കാപ്പാട്് ഉന്നതിയിലെ മാനു (45) ആണ് മരിച്ചത്....

ഇടുക്കിയിൽ കാട്ടാന ആക്രമണം: സ്ത്രീ മരിച്ചു
തൊടുപുഴ : സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. ഇടുക്കി പെരുവന്താനം കൊമ്പന്‍പാറയില്‍ സ്ത്രീ മരിച്ചു....

കാസര്‍കോട് ജില്ല- അറിയേണ്ടത്- സൗജന്യ തൊഴില്‍മേള..
പ്രയുക്തി' സൗജന്യ തൊഴില്‍ മേള 15ന് കാസര്‍കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 15ന്...

റീച്ചാര്‍ജ്, ബില്ലടവ് ഉള്‍പ്പെടെ എല്ലാം ഉടന്‍ വാട്സ്ആപ്പിലും; പേയ്മെന്റ് ആപ്പുകള്‍ക്ക് വെല്ലുവിളി
തത്സമയ മെസ്സേജിംഗ് ആപ്പായ വാട്സ്ആപ്പിന് ലോകമെമ്പാടും 3.5 കോടി ഉപയോക്താക്കളാണുള്ളത്. ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ഓരോ...

പകുതി വില തട്ടിപ്പ് കാസര്‍കോടും: ലക്ഷങ്ങള്‍ തട്ടിയെടുത്തു; അന്വേഷണം ആരംഭിച്ചു
കാസര്‍കോട്/തിരുവനന്തപുരം: പകുതി വില തട്ടിപ്പില്‍ കാസര്‍കോട് ജില്ലയില്‍ നിന്നും നിരവധി പേര് ഇരകളായതായി പരാതി. ...

ലോക്കോ പൈലറ്റ് കോച്ചും കയ്യടക്കി യാത്രക്കാര്‍; സംഭവം മഹാ കുഭമേള സ്പെഷ്യല്‍ ട്രെയിനില്‍
വാരാണസി: മഹാകുംഭമേളയോടനുബന്ധിച്ച് വാരണാസിയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്....
Top Stories












