Movie - Page 10
കണ്ണൂര്‍ സ്ക്വാഡ് ഹിറ്റിലേക്ക്
റോബിന് വര്‍ഗീസ് രാജ് - മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രം മികച്ച അഭിപ്രായം നേടിക്കൊണ്ട്...
ഓര്‍മയായിട്ട് 11 വര്‍ഷങ്ങള്‍: അഭിനയകലയുടെ പെരുന്തച്ഛന്
ഒരു നടന് അയാളുടെ ശരീരത്തെയും ശബ്ദത്തെയും ഭാവചലനങ്ങളെയുമൊക്കെ വേര്‍പെടുത്താനാകാത്ത വിധം കഥാപാത്രങ്ങളിലേക്കു...
കാസര്‍ഗോള്‍ഡ് നാളെ എത്തുന്നു
ആസിഫ് അലി നായകനായ കാസര്‍ഗോള്‍ഡ് നാളെ തിയേറ്ററുകളില്‍. പുതിയ പോസ്റ്റര്‍ പുറത്ത്.കേരളത്തിലെ ഗ്രാമീണ പശ്ചാത്തലത്തില്‍...
മലയാളത്തിന്റെ പ്രണയ സിനിമകള്‍
ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ വളരെ കുറവായിരിക്കും. സിനിമ ജനിക്കുന്നത് പ്രണയ കഥയിലൂടെയായിരിക്കും. പ്രണയ വിഷയമായി ധാരാളം...
ഡിജിറ്റല്‍ വില്ലേജ് ആഗസ്റ്റ് 18ന്
പുതുമുഖങ്ങളെ അണിനിരത്തി പൂര്‍ണ്ണമായും കാസര്‍കോട് സീതാംഗോളി, ബേള, ബദിയഡുക്ക, മംഗളൂരു ഭാഗങ്ങളില്‍ ചിത്രീകരിച്ച നവാഗതരായ...
നസീറിനൊപ്പം തുടങ്ങി ടൊവിനോ വരെ: പൂജപ്പുര രവിയുടെ സിനിമാ ജീവിതം
പൂജപ്പുര രവിയും അരങ്ങൊഴിഞ്ഞു. പ്രേംനസീര്‍ മുതല്‍ ടോവിനോ വരെ സിനിമയിലെ നാലു തലമുറകള്‍ക്കൊപ്പം ഒരേ പോലെ തിളങ്ങി നിന്ന...
നിത്യ വിസ്മയമായ സത്യന്
കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ നിത്യ വിസ്മയമായ സത്യന് ഓര്‍മ്മയായിട്ട് ജൂണ്‍ 15ന് 52 വര്‍ഷം പിന്നിടുമ്പോഴും പുതിയ തലമുറ...
നവരസങ്ങളുടെ കിലുക്കത്തിന് 63
മഹാനടനെക്കുറിച്ച്...മലയാള സിനിമക്ക് മോഹന്‍ലാലിനെ സമ്മാനിച്ചത് സംവിധായകന് ഫാസിലാണ്. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ'...
മലയാളത്തിന്റെ 'ഗഫൂര്‍ക്ക ദോസ്ത്...'
1990ല്‍ മാമുക്കോയ എന്ന നടന് കത്തി നില്ക്കുന്ന സമയം. 1987ലെ നാടോടിക്കാറ്റ് സൂപ്പര്‍ ഹിറ്റായി. അതിലെ കഥാപാത്രം...
മലയാളത്തിന്റെ സ്വന്തം ശ്രീനി
മലയാള സിനിമയിലെ പകരക്കാരില്ലാത്ത സാന്നിധ്യമാണ് ശ്രീനിവാസന്. നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങിയ...
നിലക്കാത്ത മണി മുഴക്കം
നാടന്‍പാട്ടുകളും നര്‍മവുമായി മലയാളികളെ കുടുകുടാ രസിപ്പിച്ച കലാഭവന്‍ മണി ഓര്‍മയായിട്ട് ഏഴ് വര്‍ഷം പിന്നിടുമ്പോഴും...
സുബി സുരേഷ് വിടവാങ്ങിയപ്പോള്‍...
സിനിമാ ലോകത്തെയും ആരാധകരെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു സുബി സുരേഷിന്റെ വിടവാങ്ങല്‍. ആളുകളെ ചിരിപ്പിച്ചും...