Mangalore - Page 2
മംഗളൂരുവില്‍ മൂന്ന് കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആസിഡാക്രമണം; മലയാളി വിദ്യാര്‍ത്ഥി അറസ്റ്റില്‍
മംഗളൂരു: മംഗളൂരുവില്‍ മൂന്ന് കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡാക്രമണം. സംഭവത്തില്‍ കേസെടുത്തപൊലീസ് മലയാളി...
മംഗളൂരുവില്‍ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ നാല് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
മംഗളൂരു: മംഗളൂരു സൂറത്കല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ പുഴയിലെ അണക്കെട്ടില്‍ കുളിക്കുന്നതിനിടെ കാണാതായ നാല് സ്കൂള്‍...
മൈസൂരുവില്‍ സഹോദരിയെയും അമ്മയെയും കായലില്‍ തള്ളിയിട്ട് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍
മൈസൂരു: കര്‍ണാടക മൈസൂരു ജില്ലയിലെ മറുരു ഗ്രാമത്തില്‍ സഹോദരിയെയും അമ്മയെയും യുവാവ് കായലില്‍ തള്ളിയിട്ട് കൊലപ്പെടുത്തി....
അധ്യാപികയെ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടി
മംഗളൂരു: അധ്യാപികയെ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടി. പാണ്ഡവപുര താലൂക്കിലെ...
വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയില്‍
ഉള്ളാള്‍: വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് ഉള്ളാളില്‍ പൊലീസ് പിടിയിലായി. ചെമ്പുഗുഡ്ഡെ...
ഇടപാടുകാരെന്ന വ്യാജേന ജ്വല്ലറിയിലെത്തി 6 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു; 3 പേര് അറസ്റ്റില്‍
മംഗളൂരു: ഇടപാടുകാരെന്ന വ്യാജേന മംഗളൂരുവിലെ ജ്വല്ലറിയിലെത്തി ആറ് ലക്ഷം രൂപ വിലമതിക്കുന്ന 97.11 ഗ്രാം സ്വര്‍ണാഭരണങ്ങള്‍...
പുതുവത്സരാഘോഷത്തില്‍ ഫോട്ടോഷൂട്ടിന് മാതാപിതാക്കള്‍ സമ്മതിച്ചില്ല; കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
ബംഗളൂരു: പുതുവത്സരാഘോഷത്തില്‍ ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് കോളേജ് വിദ്യാര്‍ത്ഥിനി...
ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത ഇ-മെയില്‍ സന്ദേശം; മംഗളൂരു വിമാനത്താവളത്തിലും പരിസരത്തും<br>സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി
മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഇ-മെയില്‍ സന്ദേശം...
വിനോദയാത്രക്കിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം കാമുകിയെ പോലെ പെരുമാറി ഫോട്ടോ ഷൂട്ട്; പ്രധാനാധ്യാപികയെ വിദ്യാഭ്യാസവകുപ്പ് സസ്പെന്റ് ചെയ്തു
മംഗളൂരു: സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വിനോദയാത്രക്കിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം കാമുകിയെ പൊലെ...
അപ്പാര്‍ട്ടുമെന്റിന്റെ നാലാംനിലയിലുള്ള മുറിയില്‍ മൂന്നുവയസുള്ള കുട്ടി കുടുങ്ങി; ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി
മംഗളൂരു: മംഗളൂരു കൊടിയാല്‍ ഗുത്തുവിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയിലെ മുറിയില്‍ മൂന്ന് വയസ്സുള്ള...
ബംഗളൂരുവില്‍ സര്‍ക്കാര്‍ സ്കൂളിന്റെ കക്കൂസ് ആറാംക്ലാസ് വിദ്യാര്‍ത്ഥികളെക്കൊണ്ട് കഴുകിപ്പിച്ചു; പ്രധാനാധ്യാപിക അറസ്റ്റില്‍
ബംഗളൂരു: ബംഗളൂരുവില്‍ സര്‍ക്കാര്‍ സ്കൂളിലെ കക്കൂസ് ആറാംക്ലാസ് വിദ്യാര്‍ത്ഥികളെക്കൊണ്ട് കഴുകിപ്പിച്ചു. സംഭവത്തില്‍...
മംഗളൂരുവിലെ ഹോട്ടലില്‍ മലയാളി ദമ്പതികള്‍ക്ക് നേരെ സദാചാരഗുണ്ടാ അക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍
മംഗളൂരു: മംഗളൂരുവിലെ ഹോട്ടലില്‍ മലയാളി ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടാസംഘത്തിന്റെ ആക്രമണം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്...