Begin typing your search above and press return to search.
മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു
ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഡോ മൻമോഹൻ സിംഗ് അന്തരിച്ചു. 92 വയസ്സായിരുന്നു. ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് ദില്ലി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. '2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു.
Next Story