
ജിലേബിയും സമൂസയും ആരോഗ്യത്തിന് ഹാനികരം; പുകവലിക്ക് സമാനം; മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
നീക്കത്തിന് പിന്നില്‍ ആരോഗ്യകരമായ ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കുക എന്നത്

മഴക്കാലത്ത് ശരിയായ ഭക്ഷണം കഴിക്കുക: പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനുമുള്ള 8 ഭക്ഷണക്രമ നുറുങ്ങുകള്‍ ഇതാ
ഓറഞ്ച്, പേരക്ക, നാരങ്ങ, നെല്ലിക്ക , കിവി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

കൊളുക്കുമല ടീ എസ്റ്റേറ്റ്: ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടത്തിലൂടെ ഒരു യാത്ര; കാഴ്ചകള്‍ ഒരുപാട്
യാത്രകളെ പ്രണയിക്കുന്നവര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഇടം

കണ്ണൂരിലേക്ക് ഒരു ട്രെക്കിങ് ആയാലോ; കാത്തിരിക്കുന്നത് മനോഹരമായ കാഴ്ചകള്‍
വേനലില്‍ മാത്രമല്ല, മഴക്കാലത്ത് പച്ചപ്പിന്റെയും വെള്ളച്ചാട്ടത്തിന്റെയും മനോഹാരിത കൊണ്ട് അതിശയിപ്പിക്കുന്ന നിരവധി...

മഴക്കാല രോഗങ്ങള്‍ അകറ്റാം; ആരോഗ്യം സംരക്ഷിക്കാം; ശീലമാക്കൂ ഈ ഭക്ഷണ ക്രമം
ശരീരത്തിന് അനുയോജ്യമായ ഭക്ഷണരീതി പിന്തുടരുന്നതിലൂടെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാം

ഷില്ലോങ് വഴി ചിറാപുഞ്ചിയിലേക്ക്.. കാത്തിരിക്കുന്നത് വിസ്മയ കാഴ്ചകള്‍
യാത്രയിലുടനീളമുള്ള പ്രകൃതി സൗന്ദര്യം നിങ്ങളുടെ എക്കാലത്തെയും അവിസ്മരണീയമായ റോഡ് യാത്രകളില്‍ ഒന്നാക്കി മാറ്റും.

ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മത്തിന് ഇതാ 6 മണ്‍സൂണ്‍ സ്കിന്‍കെയര്‍ ടിപ്പുകള്‍
മഴക്കാലത്ത് ഒരിക്കലും സണ്‍സ്ക്രീന്‍ ഒഴിവാക്കരുത്

തലമുടി കൊഴിച്ചില്‍ ഉണ്ടോ? അവഗണിക്കരുത്, ചിലപ്പോള്‍ ഈ രോഗങ്ങളുടെ ലക്ഷണങ്ങളാകാം
മുടി കൊഴിയുകയും എല്ലായ്പ്പോഴും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കില്‍ അത് തൈറോയ്ഡ് പ്രശ്നങ്ങള്‍ മൂലമാകാം

ഇരവികുളം, ഡാച്ചിഗാം ഉദ്യാനങ്ങള്‍ മികച്ച ദേശീയോദ്യാനങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു
ഇവയ്ക്ക് 92.97% എന്ന സ്കോര്‍ ആണ് മാനേജ് മെന്റ് നല്‍കിയത്

വീട്ടില്‍ വച്ച് മുടി ഡൈ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം
ഇത്തരം പരീക്ഷണങ്ങള്‍ മുടിയില്‍ നടത്തുമ്പോള്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ മുടിയുടെ ആരോഗ്യത്തിനെ പ്രതികൂലമായി...

ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം രണ്ട് ഹെല്‍മറ്റുകള്‍ കമ്പനി നല്‍കണം; നിര്‍ദേശവുമായി കേന്ദ്ര ഗവണ്മെന്റ്
ന്യൂഡല്‍ഹി: ഇരുചക്ര വാഹനം വാങ്ങുന്ന ഘട്ടത്തില്‍ ഉപഭോക്താവിന് വാഹന നിര്‍മാണ കമ്പനി രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കണമെന്ന...

ബോധ് ഗയയുടെ ആത്മീയ രഹസ്യങ്ങള്‍ അനുഭവിച്ചറിയാന്‍ ജ്ഞാനോദയത്തിലേക്ക് ഒരു യാത്ര
ബുദ്ധമതത്തിന്റെ ഈറ്റില്ലമായാണ് അന്നും ഇന്നും എന്നും ബോധ് ഗയ അറിയപ്പെടുന്നത്
Top Stories












