Kerala - Page 203

പി.പി.ഇ കിറ്റിന് പരമാവധി 273 രൂപ, എന്‍.95 മാസ്കിന് 22 രൂപ, ട്രിപ്പിള്‍ ലയര്‍ മാസ്കിന് പരമാവധി 3 രൂപ 90 പൈസ, സാനിറ്റൈസറിനും വില കുറച്ചു; കേരള അവശ്യ സാധന നിയന്ത്രണ നിയമം 1986 പ്രകാരം വില്‍ക്കാവുന്ന പരമാവധി തുക നിശ്ചയിച്ച് ഉത്തരവായി; കോവിഡ് കാലത്തെ പകല്‍കൊള്ള അവസാനിപ്പിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമാകുമ്പോഴും അവശ്യവസ്തുക്കള്‍ക്ക് അമിതവിലയീടാക്കുന്നതിനെതിരെ സര്‍ക്കാര്‍...

സംസ്ഥാനത്ത് 34,694 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 1092
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്ട് 1092 പേര്‍ക്ക് ഇന്ന് രോഗം...

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ കൂടി നിര്‍ത്തലാക്കി
തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗണ്‍ തുടരുന്ന കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ കൂടി സര്‍വീസ് നിര്‍ത്തി....

കേരളത്തിന് അടിയന്തരമായി 300 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ വേണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: കേരളത്തിന് അടിയന്തരമായി 300 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക്...

മഴ കനക്കുന്നു; ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ 4 ഷട്ടറുകള്‍ തുറന്നു
കൊച്ചി: സംസ്ഥനത്ത് മഴ കനക്കുന്നു. മുന്നറിയിപ്പിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ നാല്...

രണ്ടാം പിണറായി സര്‍ക്കാര്‍ 20ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞാ ചടങ്ങില്‍ 750 പേര്; ഔദ്യോഗിക വാഹനം തിരികെ ഏല്‍പ്പിച്ച് മന്ത്രിമാര്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ 20ന് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ 750 പേര്‍ക്ക് പങ്കെടുക്കാന്‍...

കേരളം വാങ്ങിയ 1,37,580 കൊവാക്സീന് ഡോസുകള്‍ കൊച്ചിയിലെത്തി
കൊച്ചി: 1,37,580 വാക്സിന് ഡോസുകള്‍ കൂടി കേരളത്തിലെത്തി. കേരളം വില കൊടുത്ത് വാങ്ങിയ 1,37,580 കൊവാക്സീന് ഡോസുകളാണ്...

ജനപിന്തുണ നഷ്ടപ്പെട്ട നെതന്യാഹുവിന്റെ പരാജയം മറച്ചുവെക്കാനുള്ള ശ്രമം; പാലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന ഇസ്രയേല്‍-പാലസ്തീന് സംഘര്‍ഷത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ. സംഘര്‍ഷം രൂക്ഷമായി...

സംസ്ഥാനത്ത് 43,529 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 969
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട്...

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 35,760 രൂപയായി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 35,760 രൂപയായി. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ്...

വാക്സിന് വിതരണത്തില്‍ സുതാര്യത വേണം; സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: വാക്സിന് വിതരണത്തില്‍ സുതാര്യത വേണമെന്ന് സര്‍ക്കാരിനോട് കേരള ഹൈക്കോടതി. സര്‍ക്കാരിന്റെ പക്കലുള്ള വാക്സിന്...

14 മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: മെയ് 14 മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്...













