Kerala - Page 202

ഘടകകക്ഷികള്‍ക്കുള്ള മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് തീരുമാനമായി; ആദ്യ രണ്ടരവര്‍ഷം അഹമദ് ദേവര്‍കോവിലും ആന്റണി രാജുവും മന്ത്രിമാരാകും
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടുന്ന നാല് ഘടകകക്ഷികളിലെ...

സംസ്ഥാനത്ത് 18 വയസുമുതലുള്ളവര്‍ക്ക് വാക്സിനേഷന് തിങ്കളാഴ്ച തുടങ്ങും; രജിസ്റ്റര്‍ ചെയ്തത് 2 ലക്ഷത്തോളം പേര്
തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്ക് വാക്സിനേഷന് തിങ്കളാഴ്ച തുടങ്ങും. ഇതുവരെ 1,90,745 പേരാണ്...

സംസ്ഥാനത്ത് 29,704 പേര്‍ക്ക് കൂടി കോവിഡ്, 89 മരണം, 34,296 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട്...

രാജ്യത്തെ ഏറ്റവും കൂടുതല്‍ ഓക്സിജന്‍ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളത്ത് സജ്ജമാകുന്നു
എറണാകുളം: രാജ്യത്തെ ഏറ്റവും കൂടുതല്‍ ഓക്സിജന്‍ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളത്ത് സജ്ജമാകുന്നു. എറണാകുളം...

മഹാരാഷ്ട്രയിലും ഗുജറാത്തിലും റിപ്പോര്‍ട്ടു ചെയ്ത ഫംഗസ് ബാധ കേരളത്തിലും സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: മഹാരാഷ്ട്രയിലും ഗുജറാത്തിലും റിപ്പോര്‍ട്ടു ചെയ്ത ഫംഗസ് ബാധ കേരളത്തിലും സ്ഥിരീകരിച്ചു. ഇത്തരം ഫംഗല്‍...

സത്യപ്രതിജ്ഞാ ചടങ്ങ് ഓണ്‍ലൈനായി നടത്തണം; കോവിഡ് വാഹകരാകരുത് രണ്ടാം പിണറായി സര്‍ക്കാര്‍; വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ ചടങ്ങ് നടത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായി തുടരുന്നതിനിടെ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ്...

കൊച്ചി തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപിനടുത്ത് കടലില്‍ മുങ്ങി, എട്ട് പേരെ കാണാതായി
കൊച്ചി: കൊച്ചി തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപിനടുത്ത് മുങ്ങി. എട്ട് പേരെ കാണാതായതായാണ് വിവരം....

സംസ്ഥാനത്ത് 32,680 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 847
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32680 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 847 പേര്‍ക്കാണ് ഇന്ന് കോവിഡ്...

ടൗട്ടെ ചുഴലിക്കാറ്റ്: കാസര്‍കോട് ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കാസര്‍കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ 9 ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ്...

സംസ്ഥാനത്ത് 18 വയസുമുതലുള്ളവര്ക്കുള്ള വാക്സിന് വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി; ശനിയാഴ്ച മുതല്‍ രജിസ്ട്രേഷന്
തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതല്‍ 45 വയസുവരെയുള്ളവര്‍ക്കുള്ള കോവിഡ് വാക്സിന് വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന്...

കോവിഡ് വ്യാപനം: കോടതി പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ രീതിയിലാക്കാന്‍ കേരള ഹൈക്കോടതി തീരുമാനം
കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോടതി പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ രീതിയിലാക്കാന്‍ കേരള...

കേരളത്തിനുള്ള കോവിഡ് വാക്സിന് എപ്പോള്‍ നല്‍കും? കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: കേരളത്തിനാവശ്യമായ കൊവിഡ് പ്രതിരോധ വാക്സിന് ലഭ്യമാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനോട് വിദീകരണം തേടി ഹൈക്കോടതി....















