Kerala - Page 201

500ല്‍ ഒരാളായി സുബൈദ ഉമ്മയും; ആടിനെ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കിയ സുബൈദ ഉമ്മയ്ക്കും സത്യപ്രതിജ്ഞാ ചടങ്ങിന് വി.വി.ഐ.പി പാസ്
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്ന 500 പേരില്‍ ഒരാളായി സുബൈദ ഉമ്മയും....

പി രാജീവ് മന്ത്രിപദത്തിലേക്ക്; ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണനെത്തുന്നു
തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണനെത്തുന്നു. നിലവിലെ ചീഫ്...

പിണറായി സര്‍ക്കാര്‍ 2.0; ശൈലജ ടീച്ചര്‍ക്ക് പകരം വീണ ജോര്‍ജ്; കെ രാധാകൃഷ്ണന് ദേവസ്വം നല്കി ക്യാപ്റ്റന്റെ ആദ്യ ബൗണ്ടറി; ന്യൂനപക്ഷം, യുവജനക്ഷേമം, കായികം, പ്രവാസികാര്യം എന്നിവ വി അബ്ദുറഹ്മാന്; ദേവര്‍കോവിലിന് തുറമുഖം, പുരാവസ്തു, മ്യൂസിയം എന്നീ വകുപ്പുകള്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മന്ത്രിമാരുടെ വകുപ്പുകള്‍...

സംസ്ഥാനത്ത് 32,762 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 677
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,762 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 677 പേര്‍ക്കാണ് ഇന്ന്...

ടീച്ചറമ്മയെ തിരികെ തരൂ; കെ കെ ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സോഷ്യല്‍ മീഡിയ ഇളകിമറിയുന്നു; ക്യാമ്പയിന് ആരംഭിച്ച് സിനിമാ താരങ്ങളടക്കമുള്ള പ്രമുഖര്‍
തിരുവനന്തപുരം: ഞങ്ങളുടെ ടീച്ചറമ്മയെ ഞങ്ങള്‍ക്ക് തിരികെ തരൂ; ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്ന്...

കെ കെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ സിപിഎം ദേശീയ നേതൃത്തിന് അതൃപ്തി
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ സിപിഎം ദേശീയ നേതൃത്തിന്...

എന്‍സിപിക്കുള്ള മന്ത്രിക്കസേരയില്‍ എ കെ ശശീന്ദ്രന് തന്നെ അഞ്ച് വര്‍ഷം തികയ്ക്കും; വീതംവെപ്പുണ്ടാകില്ല
തിരുവനന്തപുരം: ഇടുതമുന്നണി എന്‍സിപിക്ക് നല്കിയ മന്ത്രിക്കസേരയില്‍ ഏലത്തൂര്‍ എംഎല്‍എ എ കെ ശശീന്ദ്രന് തന്നെ അഞ്ച് വര്‍ഷം...

സി.പി.എം, സി.പി.ഐ മന്ത്രിമാര്‍ മുഴുവനും പുതുമുഖങ്ങള്‍; ശൈലജ പുറത്ത്
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇല്ല. പിണറായി വിജയനെ മുഖ്യമന്ത്രിയും പാര്‍ലമെന്ററി...

അന്യസംസ്ഥാന ലോട്ടറികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു
തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതിയും ശരിവച്ചു. ഇതോടൊപ്പം...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വിവിധ...

പിണറായി സര്‍ക്കാര്‍ 2.0; മന്ത്രിസഭയില്‍ 21 പേര്, ഐ.എന്‍.എഎല്‍ അടക്കം നാല് ഒറ്റ കക്ഷികള്‍ക്കും മന്ത്രിസ്ഥാനം; 'മരുമോനും' മന്ത്രിയായേക്കും; സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേര്
തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയോടെ ചരിത്രം കുറിച്ച 15ാം കേരള സര്‍ക്കാര്‍ 20ന് അധികാരമേല്‍ക്കും. മന്ത്രിസ്ഥാനങ്ങള്‍...

സംസ്ഥാനത്ത് 21,402 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 597
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 597 പേര്‍ക്കാണ് ഇന്ന് കോവിഡ്...















