Local News - Page 15
അഞ്ഞൂറിന് പൊലിവില് അമാസ്ക്; സന്തോഷ് നഗറിന് ഇരട്ടി സന്തോഷം
കാസര്‍കോട്: മൂന്നര പതിറ്റാണ്ട് കാലമായി സന്തോഷ് നഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമാസ്ക് എന്ന സംഘടന 500...
തേങ്ങ വില സര്‍വ്വകാല റെക്കോര്‍ഡില്‍; ഉല്പാദനം കുറഞ്ഞതില്‍ കര്‍ഷകര്‍ക്ക് നിരാശ
കാസര്‍കോട്: പച്ചത്തേങ്ങയുടെയും കൊപ്രയുടെയും വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കുതിക്കുമ്പോഴും ജില്ലയിലെ കേര കര്‍ഷകര്‍...
ദേലമ്പാടിയില്‍ ഭീഷണിയായി കാട്ടാന
അഡൂര്‍: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന വനംവകുപ്പിനും കര്‍ഷകര്‍ക്കും തലവേദനയാകുന്നു. ഈ മാസം പത്തിനാണ് കാട്ടാന സൗരോര്‍ജ...
കാട്ടുവിറകിന് ക്ഷാമം; വില്പന ഡിപ്പോകള്‍ പ്രതിസന്ധിയില്‍
കാസര്‍കോട്: ഒരു കാലത്ത് യഥേഷ്ടം കിട്ടിയിരുന്ന കാട്ടു വിറകിന് ക്ഷാമം. ഇതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍...
സ്കൂട്ടറും ടെമ്പോയും കൂട്ടിയിടിച്ച് അറബിക് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു
കാസര്‍കോട്: സ്കൂട്ടറും ടെമ്പോയും കൂട്ടിയിടിച്ച് കാസര്‍കോട്ടെ അറബിക് ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. ഉള്ളാള്‍...
കവര്‍ച്ചാ മുതലുമായി ഒരു കാര്‍ കടന്നത് കാസര്‍കോട് ഭാഗത്തേക്ക്
അന്വേഷണം ജില്ലയിലേക്കും
കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയെ ഏല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ വീണ്ടും മാതൃകയായി
കാസര്‍കോട്: കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയെ ഏല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ വീണ്ടും മാതൃകയായി. കാസര്‍കോട് നഗരത്തിലെ...
അവാര്‍ഡ്ദാന ചടങ്ങില്‍ അപ്രതീക്ഷിത അതിഥിയായി റഫയിലെ ആ സേവകന്; എം.പി ആദരിച്ചു
കാസര്‍കോട്: പലസ്തീനിലെ റഫയിലെ യുദ്ധഭൂമിയില്‍ യു.എ.ഇ റെഡ് ക്രസന്റിന്റെ വളണ്ടിയറായി മാസങ്ങളോളം നടത്തിയ തന്റെ സേവനത്തെ...
കാഴ്ച മാധ്യമ പുരസ്കാരം ടി.എ ഷാഫിക്കും പി.പി ലിബീഷ് കുമാറിനും സമ്മാനിച്ചു
കാസര്‍കോട്: കാഴ്ച സാംസ്കാരിക വേദി കാസര്‍കോട് പ്രസ്ക്ലബ്ബ് മുന്‍ സെക്രട്ടറിയും ഉത്തരദേശം ന്യൂസ് എഡിറ്ററുമായിരുന്ന...
തൊഴിലുറപ്പ് ജോലിക്കിടെ ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചു; സംസ്കാരചടങ്ങിന് ശേഷം ഭാര്യയും മരിച്ചു
ബദിയടുക്ക: തൊഴിലുറപ്പ് ജോലിക്കിടെ ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചു. സംസ്ക്കാര ചടങ്ങിന് ശേഷം ഭാര്യയും മരിച്ചു. പുത്തിഗെ...
ബസില്‍ കഞ്ചാവ് കടത്തിയ കേസില്‍ മാസ്തിക്കുണ്ട് സ്വദേശിക്ക് രണ്ടുവര്‍ഷം കഠിനതടവ്
കാസര്‍കോട്: കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയായ പൊവ്വല്‍ മാസ്തിക്കുണ്ട് സ്വദേശിക്ക്...
പുലി സാന്നിധ്യം; മടിക്കൈയില്‍ ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചു
കാഞ്ഞങ്ങാട്: പുലി സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്ന മടിക്കൈയിലെ രണ്ട് പ്രദേശങ്ങളില്‍ വനം വകുപ്പ് അധികൃതര്‍ ക്യാമറകള്‍...