മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് കടത്തുകയായിരുന്ന രണ്ട് കോടി രൂപ റെയില്‍വേ പൊലീസ് പിടികൂടി
മംഗളൂരു: മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് കടത്തുകയായിരുന്ന രണ്ട് കോടി രൂപ റെയില്‍വേ പൊലീസ് പിടിച്ചെടുത്തു. ഇത് ഹവാല...
ഓമ്നിവാനില്‍ ആടുകളെ കടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
മഞ്ചേശ്വരം: ഓമ്നിവാനില്‍ രണ്ട് ആടുകളെ കടത്തിക്കൊണ്ടുപോയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സീതാംഗോളി രാജീവ് നഗര്‍...
അമ്പലത്തറയില്‍ ഓയില്‍ മില്ലില്‍ തീപിടിത്തം
കാഞ്ഞങ്ങാട്: അമ്പലത്തറ മൂന്നാം മൈലില്‍ ഓയില്‍ മില്ലില്‍ തീ പിടിത്തം. ഇന്നലെ രാത്രിയാന്ന് സംഭവം. മൂന്നാം മൈല്‍ പറക്കളായി...
സുലേഖ യേനപ്പോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ കാന്‍സര്‍ ചികിത്സാകേന്ദ്രം മംഗലാപുരത്ത്
മംഗളൂരു: ടാറ്റ ട്രസ്റ്റിന്റെ പിന്തുണയോടെ പതിറ്റാണ്ടുകളായി കാന്‍സര്‍ ചികിത്സാരംഗത്ത് ശ്രദ്ധേയമായ...
തീവണ്ടിയാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചോടിയ ബീഹാര്‍ സ്വദേശി അറസ്റ്റില്‍
കാസര്‍കോട്: തീവണ്ടിയാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചോടിയ ബീഹാര്‍ സ്വദേശിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു....
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിരിയാണി ചെമ്പുമേന്തി കോണ്‍ഗ്രസ് പ്രകടനം
കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍...
ഹസ്സന് കുട്ടി ഹാജി
മൊഗ്രാല്‍പുത്തൂര്‍: മുണ്ടെക്കാലിലെ ഹസ്സന് കുട്ടി ഹാജി (82) അന്തരിച്ചു. ദീര്‍ഘകാലം കുവൈത്തില്‍ വ്യാപാരിയായിരുന്നു....
ഉണ്ടച്ചിയമ്മ
നീലേശ്വരം: പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ പരേതനായ ഓര്‍ച്ച കുഞ്ഞമ്പാടിയുടെ ഭാര്യ ചേന്താട്ടില്‍ ഉണ്ടച്ചിയമ്മ (79) അന്തരിച്ചു....
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു
കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക്തല വികസന സെമിനാര്‍ സംഘടിപ്പിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്...
ഷാജികിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന പുറത്തുവിട്ടു; വീണ്ടും തടവറയിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന
പാലക്കാട്: ഷാജി കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ വെള്ളിയാഴ്ച വൈകിട്ടോടെ സ്വപ്ന സുരേഷ് പുറത്തുവിട്ടു....
ഉദുമ മുതല്‍ പാലക്കുന്ന് വരെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി
പാലക്കുന്ന്: സര്‍ക്കാരിന്റെയും കുടുംബശ്രീമിഷന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദുമയിലെ സൗജന്യ തൊഴില്‍ പരിശീലന...
രാകിപ്പറക്കുന്ന ചെമ്പരുന്തേ...
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്ക് പ്രായം 79. പ്രായത്തിന്റെ അവശതകളും തുടര്‍ച്ചയായി നടക്കാന്‍...
Top Stories