യൂത്ത് ലീഗ് എസ്.പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തി വീശി
കാസര്‍കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട്...
പ്രകൃതി വിരുദ്ധ പീഡനം: മദ്രസാഅധ്യാപകന് അറസ്റ്റില്‍
ആദൂര്‍: പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ മദ്രസാ അധ്യാപകന് അറസ്റ്റില്‍....
കാലിച്ചാനടുക്കത്ത് രണ്ട് പേര്‍ക്ക് വെടിയേറ്റു, സ്കൂട്ടറിന് തീയിട്ടു; യുവാവിനെതിരെ കേസ്
കാഞ്ഞങ്ങാട്: തായന്നൂര്‍ കാലിച്ചാനടുക്കത്ത് രണ്ടുപേര്‍ക്കു വെടിയേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. എയര്‍ ഗണ്‍...
രേഖകളില്ലാതെ കൊങ്കണ്‍ ട്രെയിനില്‍ കടത്തിയ 2 കോടി രൂപ പിടികൂടിയത് കാഞ്ഞങ്ങാട് സ്വദേശിയായ ചീഫ് വിജിലന്‍സ് ഇന്‍സ്പെക്ടര്‍
മംഗളൂരു: രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ രണ്ടു കോടി രൂപ പിടികൂടിയത് കാഞ്ഞങ്ങാട് സ്വദേശിയായ വിജിലന്‍സ് ഇന്‍സ്പെക്ടറുടെ...
സതികമല:ദേശസംസ്കൃതിയുടെ പുനരാഖ്യാനം
ഈയടുത്ത കാലത്ത് മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഒരു വിവര്‍ത്തിത നോവലാണ് 'സതികമല'. 1921ല്‍ ശ്രീനിവാസ ഉപാധ്യായ പാണിയാഡിയാണ്...
റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവിന് തുടക്കമായി; അഗ്രി-ടെക് ഹാക്കത്തോണില്‍ തൃശൂര്‍ ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് വിജയികള്‍
കാസര്‍കോട്: കേരള സ്റ്റാര്‍ട്ടപ് മിഷനും സി.പി.സി.ആര്.ഐ കാസര്‍കോടും സംയുക്തമായി സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ്...
ഓര്‍മ്മകളുടെ ചെപ്പ് തുറന്ന് നാഞ്ചിനാട്ടിന്റെ കഥാകാരന്
'നൂറ് സിംഹാസനങ്ങള്‍' എന്ന നോവലിലൂടെ മലയാളിക്ക് പ്രിയങ്കരനായ നോവലിസ്റ്റും എഴുത്തുകാരനും ചെറുകഥാകൃത്തും വിവര്‍ത്തകനും...
രാഘവന് നായര്‍
പൊയിനാച്ചി: പൊന്നാറ്റയടുക്കത്തെ പൊന്നാരട്ട രാഘവന് നായര്‍ (67) അന്തരിച്ചു. ഭാര്യ: പി.വേണി. മക്കള്‍: അഞ്ജന, അഭിലാഷ്....
ഷാജ് കിരണും ഇബ്രാഹിമും തമിഴ്നാട്ടിലേക്ക് കടന്നു
കൊച്ചി: കത്തിയാളുന്ന രാഷ്ട്രീയ വിവാദത്തിനിടെ സ്വപ്ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണും ഇബ്രാഹിമും തമിഴ്നാട്ടിലേക്ക്...
കുഞ്ഞ് ഫര്‍ഹാനെ കണ്ടെത്തി; കനത്ത മഴയിലും എങ്ങനെ രാത്രി മുഴുവന്‍ റബര്‍ തോട്ടത്തില്‍ കഴിഞ്ഞു...?
കൊല്ലം: നെഞ്ചുരുകിയ 12 മണിക്കൂറുകള്‍ക്ക് ശേഷം പിഞ്ചു ഫര്‍ഹാനെ വീട്ടിനടുത്ത റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തി. കൊല്ലം...
പ്രവാചക നിന്ദ: റാഞ്ചിയില്‍ സംഘര്‍ഷം, വെടിവെപ്പ്, രണ്ടുമരണം
റാഞ്ചി: പ്രവാചകന് മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഝാര്‍ഖണ്ഡ് തലസ്ഥാനമായ...
അബ്ദുല്‍ ഖാദര്‍ ഹാജി
കാസര്‍കോട്: ചെങ്കള സന്തോഷ് നഗര്‍ മാരയിലെ പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനും സന്തോഷ് നഗര്‍ എച്ച്.എന്‍ ജനറല്‍ സ്റ്റോര്‍...
Top Stories